Day: December 3, 2021

മുല്ലപ്പെരിയാറില്‍ ഏഴ് ഷട്ടറുകള്‍ തുറന്നു;പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ തുറന്നുവിടുന്ന വെ ള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. രാത്രി പത്തുമണി മുതല്‍ സെക്കന്‍ഡില്‍ 5612 ഘന യടി വെള്ളം തുറന്നുവിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചതായി ഇടുക്കി ജില്ലാ

Read More »

പെരിയ ഇരട്ടക്കൊലപാതകം; കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി സിബിഐ

പെരിയ ഇരട്ടക്കൊലപാതക കേസില്‍ 24 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത് കൊച്ചി: പെരിയ ഇരട്ടക്കൊലപാതക

Read More »

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രകടനം;നഗരത്തില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാ ജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രകടനം. മൂന്നുറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രവേ ശിക്കുന്നത് പൊലീസ് തടഞ്ഞു കണ്ണൂര്‍:സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി

Read More »

ഭീതിയൊഴിയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കൊവിഡ്, ആകെ മരണം 41,000 കടന്നു

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശ ങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം

Read More »

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി യായി ചുമതലയേറ്റു. ഒരു വര്‍ഷത്തിന് ശേഷമാണ് കോടിയേരിയുടെ മടങ്ങി വരവ് തിരുവനന്തപുരം:മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടി സംസ്ഥാന

Read More »

കോഴിക്കോട് ഒമൈക്രോണ്‍ ജാഗ്രത;ബ്രിട്ടനില്‍ നിന്നെത്തിയ ഡോക്ടറുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു

കോഴിക്കോട് ഒമൈക്രോണ്‍ ജാഗ്രത; ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ 46കാരന്റെ സ്രവസംപിള്‍ പരിശോധനയ്ക്കയച്ചു.രോഗിയുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു കോഴിക്കോട്: കോഴിക്കോട് ഒമൈക്രോണ്‍ ജാഗ്രത.ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോണ്‍ പരിശോധനക്കയച്ചു. ഡോക്ടറുടെ അമ്മയ്ക്കും കോവിഡ്

Read More »

സംഘപരിവാര്‍ സംഘടനകളുടെ പ്രകോപന നീക്കം; തലശ്ശേരിയില്‍ ഡിസംബര്‍ ആറ് വരെ നിരോധനാജ്ഞ

ആര്‍എസ്എസിന്റേയും ബി ജെ പിയുടേയും പ്രകോപന പ്രകടനത്തെ തുടര്‍ന്ന് തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്നു മുതല്‍ ആറാം തിയതി വരെയാണ് നിരോ ധനാജ്ഞ കണ്ണൂര്‍:ആര്‍എസ്എസിന്റേയും ബി ജെ പിയുടേയും പ്രകോപന പ്രകടനത്തെ

Read More »

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതി ഗുരുതരം; ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോ ര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. പാലക്കാട്: അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട്

Read More »

തോട്ടിപ്പണിക്കാരില്‍ ഭൂരിഭാഗം പേരും പട്ടികജാതി വിഭാഗക്കാര്‍;പുനരധിവാസത്തിനായി 40,000 രൂപ സഹായം

തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനായി 40,000 രൂപ ഒറ്റത്തവണ പണ സഹായവും വ്യക്തിക്കും അവരുടെ ആശ്രിതര്‍ക്കും പ്രതിമാസം 3,000 രൂപ സ്റ്റൈപ്പന്റോടെ നൈപുണ്യ പരിശീലനവും നല്‍കുന്ന കേന്ദ്ര തൊഴില്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ന്യൂഡല്‍ഹി:

Read More »

സിപിഎം നേതാവിന്റെ കൊലപാതകം; 4 പേര്‍ പിടിയില്‍; തിരുവല്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി

തിരുവല്ലയില്‍ സിപിഎം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി.ജിഷ്ണു, പ്ര മോദ്,നന്ദു,മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയി ലായത് പത്തനംതിട്ട:തിരുവല്ലയില്‍ സിപിഎം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി

Read More »