Day: December 2, 2021

ബുധനാഴ്ച 8,500 പേര്‍ക്ക് രോഗം;ഒമൈക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ അതിവേഗം പടരുന്നു

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ അതിവേ?ഗം പടര്‍ന്നു പിടിക്കുന്നു. ചൊ വ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ് ദക്ഷിണാ ഫ്രിക്കയില്‍ ബുധനാഴ്ച പുതിയതായി സ്ഥിരീകരിച്ചത് ജൊഹന്നാസ്ബെര്‍ഗ്:കോവിഡിന്റെ പുതിയ വകഭേദമായ

Read More »

ലിഫ്റ്റിന്റെ കുഴിയില്‍ വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

കോന്നി ചിറ്റാര്‍ സ്വദേശിയായ യുവാവ് സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു.ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ ആണ് മരിച്ചത്.ഇരുപത്ത് ഏഴ് വയസ്സായിരുന്നു സൗദി:കോന്നി ചിറ്റാര്‍ സ്വദേശിയായ യുവാവ് സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു.ചിറ്റാര്‍ കടലാടിമ

Read More »

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

തിരുവല്ലയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു.പെരിങ്ങല്‍ ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്.രാത്രി എട്ട് മണിയോടെയാണ് കൊലപാതകം തിരുവല്ല:പത്തനംതിട്ട തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെ ടുത്തി.പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപാണ്

Read More »

‘മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് അപകടകരം’;സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്ര ശ്നമുണ്ടാക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീ കരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു മുഖ്യമന്ത്രി പിണറായി

Read More »

ഒമൈക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി,വാക്സിനെടുത്തവര്‍ക്ക് ഗുരുതരമാകില്ല;അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാ നം സജ്ജമെ ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഡെല്‍റ്റ വകഭേദത്തേക്കാള്‍ അഞ്ചിരട്ടി വ്യാപനശേ ഷിയുള്ളതാണ് ഒമൈക്രോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് തിരുവനന്തപുരം:അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍

Read More »

ഒമൈക്രോണ്‍ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ ചികിത്സയിലിരുന്ന രണ്ടുപേരില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച തായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണെ ന്നാണ് റിപ്പോര്‍ട്ടുകള്‍ ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും. കര്‍ണാടകയില്‍ ചികിത്സയിലിരുന്ന രണ്ടുപേരില്‍

Read More »

‘സര്‍ക്കാര്‍ കോടികള്‍ മുടക്കിയത് നേതാക്കള്‍ പ്രതിയാകുമെന്ന ഭയം കൊണ്ട്’; സിപിഎമ്മിന്റെ നുണ പ്രചാരണം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ്

പെരിയ ഇരട്ട കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ ഒരു നുണ പ്രചാരണം കൂടി പൊളിഞ്ഞെ ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കു പ്രസിദ്ധ തീവ്രവാദ സംഘടനക ളെ പോലെ ക്രൂരമായി കൊ ല

Read More »

പെരിയ ഇരട്ടക്കൊല;കെ വി കുഞ്ഞിരാമനെ സി ബി ഐ പ്രതി ചേര്‍ത്തു

പെരിയയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട കേസി ല്‍ ഉദുമ മുന്‍ എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞി രാമനെ പ്രതി

Read More »

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം പള്ളികളില്‍ വേണ്ട, അപകടം ചെയ്യും; ലീഗിനെ തള്ളി സമസ്ത

വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളി ല്‍ പ്രതി ഷേധിക്കരുതെന്ന് ഇകെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളിലെ പ്രതി ഷേധം അപകടം ചെയ്യുമെന്നും പള്ളികളുടെ പവിത്രതയ്ക്ക്

Read More »

സൗദിക്ക് പിന്നാലെ യുഎഇയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു;രോഗം കണ്ടെത്തിയത് ആഫ്രിക്കന്‍ വനിതയില്‍

കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ യുഎഇയിലും സ്ഥിരീകരി ച്ചു.ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത് ദുബൈ: കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത്.ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ഒരു അറബ്

Read More »

മുന്നറിയിപ്പില്ലാതെ രാത്രി വീണ്ടും മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്നു;വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി,പ്രതിഷേധിച്ച് നാട്ടുകാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ പത്ത് ഷട്ടറുകള്‍ മുന്നറി യിപ്പില്ലാതെ തമിഴ്നാട് തുറന്നു.നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ

Read More »