Day: December 1, 2021

ഒരു മാസത്തോളം പീഡനം; ലോഡ്ജില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയോടി,ലോഡ്ജ് ഉടമ അറസ്റ്റില്‍

നഗരത്തിലെ ലോഡ്ജില്‍ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത് കോഴിക്കോട്:നഗരത്തിലെ ലോഡ്ജില്‍ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍

Read More »

‘പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയല്‍’;സര്‍ക്കാര്‍ വിരുദ്ധ പ്രചരണം സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് സിപിഎം

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള മുസ്ലിം ലീഗ് ആഹ്വാനം വര്‍ഗീയ ചേരിതി രിവിനും മത ധ്രുവീകര ണത്തിനും ഇടയാക്കുമെന്ന് സിപിഎം തിരുവനന്തപുരം:വഖഫ് ബോര്‍ഡ് നിയമനങ്ങള്‍

Read More »

സ്‌കൂള്‍ ശുചിമുറിയില്‍ ഒളിക്യാമറ;അധ്യാപകരെ വിവരം അറിയിച്ചത് വിദ്യാര്‍ത്ഥിനി, പിണറായിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പിണറായിയിലാണ് സംഭവം.വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പൊ ലീസ് അറസ്റ്റ് ചെയ്തത്.ശുചിമുറിയില്‍ ക്യാമറ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത് കണ്ണൂര്‍: സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍

Read More »

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി;ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി.ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു ന്യൂഡല്‍ഹി:വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി.ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാര്‍ഷി കനി യമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍

Read More »

ആശങ്കയൊഴിയാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് രോഗബാധ,96 മരണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശഭരണ പ്രദേശങ്ങ ളിലായി 21 വാര്‍ഡുകളാണുള്ളത്.ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822,

Read More »

സൗദി അറേബ്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; ഗള്‍ഫില്‍ ആദ്യ വൈറസ് ബാധ

ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്.ഇയാളെ ഐസൊലേഷനി ലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു റിയാദ്: സൗദി അറേബ്യയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരി ച്ചു.ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ്

Read More »

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം;ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍, ജാമ്യമില്ല

മന്ത്രി വീണാ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പൊലീസാണ് ഐടി ആക്ട് പ്രകാരം നന്ദകുമാറിനെ ജാമ്യമില്ലാ വകു പ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത് കൊച്ചി:മന്ത്രി വീണാ ജോര്‍ജിനെതിരായ അശ്ലീല

Read More »

പെരിയ ഇരട്ടക്കൊലപാതകം;സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 5 പേരെ സിബിഐ അറസ്റ്റ് ചെയ്തു

എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവ രാണ് അറസ്റ്റിലായത്.കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.പ്രതികളെ നാളെ എറണാകുളം സിജെഎം

Read More »

തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്;സിപിഐ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍

തൃക്കാക്കര നഗരസഭയിലെ കൂട്ടത്തല്ലില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍.സിപിഐ കൗ ണ്‍സിലര്‍ എംജെ ഡിക്സണ്‍,കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി വിജു എന്നിവരാണ് അറ സ്റ്റി ലായത്. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്സണ്‍ അറസ്റ്റിലായത് കൊച്ചി:തൃക്കാക്കര

Read More »

കൊട്ടിയൂര്‍ പീഡന കേസ്;റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്

കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി.ശിക്ഷ പത്തു വര്‍ഷമായാണ് ഹൈക്കോടതി കുറച്ചത് കൊച്ചി:കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍

Read More »

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്, മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു;വെടിയുതിര്‍ത്ത 15കാരന്‍ കസ്റ്റഡിയില്‍

അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.15കാരനായ വിദ്യാര്‍ഥി അധ്യാപകര്‍ക്കും സഹപാഠിക ള്‍ക്കും നേരെ വെടിയുതിര്‍ക്കുക യായിരുന്നു വാഷിംഗ്ടണ്‍:അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂ ന്നുപേര്‍ കൊല്ലപ്പെട്ടു. 15കാരനായ വിദ്യാര്‍ഥി അധ്യാപകര്‍ക്കും

Read More »

പാചകവാതക വില വീണ്ടും കൂട്ടി;വാണിജ്യ സിലിണ്ടറിന് 101 രൂപ വര്‍ധിപ്പിച്ചു

വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്.101 രൂപയാണ് സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക.ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി ന്യൂഡല്‍ഹി:രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പ്രതിമാസ വില പുനര്‍നിര്‍ണയത്തി ന്റെ

Read More »

രണ്ടാം ഡോസ് എടുക്കാത്തവരുടെ പട്ടിക തയ്യാറാക്കും; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

തദ്ദേശഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്തി പട്ടിക തയ്യാറാക്കണം.ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് പുറത്തിറക്കി തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിന്‍

Read More »