Day: November 30, 2021

ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് വേണം;ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ശ ബരിമലയില്‍ വെര്‍ ച്വല്‍ ക്യൂ മുഖേനെയുള്ള ദര്‍ശന നിയന്ത്രണവും,മുറികളില്‍ താമസിക്കുന്നതിനുള്ള തടസവും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് പത്തനംതിട്ട:ശബരിമലയിലെ

Read More »

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി; രണ്ട് ഷട്ടറുകള്‍ കൂടി തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി.ഇതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തും.നിലവില്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി.ഇതോടെ ഡാമിന്റെ രണ്ട്

Read More »

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍

തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി,സ്വകാര്യ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരം ഭി ക്കാം തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭി ക്കും.തമിഴ്‌നാട് സര്‍ക്കാറിന്റെ

Read More »

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ കോവിഡ് ചികിത്സ ഇല്ല; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍ കാനാവില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വാ ക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Read More »

‘മത്സരയോട്ടം നടത്തിയത് മരണത്തിനിടയാക്കി, പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു’; മോഡലുകള്‍ മരിച്ച കേസില്‍ സൈജുവിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ട്

സൈജു പിന്തുടര്‍ന്ന് മത്സരയോട്ടം നടത്തിയതാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമു ണ്ടായതെന്നും അല്ലെങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍

Read More »

ഒമൈക്രോണ്‍ ഭീതിയില്‍ രാജ്യം;കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി,പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

 ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ ക്കാര്‍ നിര്‍ദേശം നല്‍കി.മുന്‍കരുതലിന്റെ ഭാഗമായി നിലവിലുള്ള കോ വിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീ രുമാനിച്ചു ന്യൂഡല്‍ഹി:

Read More »

ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാറില്‍ ഒമ്പതു ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. പുലര്‍ച്ചെ 3.55നാണ് ജലനിരപ്പ് 142 അടിയായത് കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ

Read More »

സീലിങ് തുളച്ച് വെടിയുണ്ടകള്‍;അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ് മരിച്ചത്. 19 വയസായി രുന്നു. അലബാ മയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം.ഒരാഴ്ചക്കിടെ രണ്ടാമത്തെ മല യാളിയാണ് ഇവിടെ വെടിയേറ്റ് മരിക്കുന്നത് അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു.മാവേലിക്കര

Read More »

മോഡലുകളുടെ മരണം:ഡിജെ പാര്‍ട്ടികളില്‍ എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചു,സൈജുവിനെതിരെ കൂടുതല്‍ തെളിവുകള്‍,ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സൈജു ഡിജെ പാ ര്‍ട്ടികളില്‍ എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തി ച്ചി രുന്നുവെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍.മാരാരിക്കുളത്ത് നടന്ന ലഹരിപാര്‍ ട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു കൊച്ചി:മോഡലുകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍

Read More »

ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് വന്‍ തീപിടുത്തം.ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാ ണ് തീപടര്‍ന്നത്.താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസ ത്തിനുമായി നല്‍കിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം കൊച്ചി:ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് വന്‍

Read More »

ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു; ഉറവിടം വ്യക്തമല്ല, സാമ്പിള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു

ഇരിങ്ങാലക്കുടയില്‍ വ്യാജ മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു.ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്,ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു എന്നിവരാണ് മരിച്ചത് തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പി

Read More »