
പ്രായപൂര്‍ത്തിയാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ചു;യുവാവിന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് മരണം വരെ ജീവപര്യന്തം തടവു ശിക്ഷ.രണ്ടു ലക്ഷം രൂപ പിഴയും മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു മലപ്പുറം:പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസില്‍