Day: November 23, 2021

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊപാതകം:ഒരാള്‍ കൂടി അറസ്റ്റില്‍, മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് ജില്ലാ പൊലീസ് മേധാവി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറ സ്റ്റില്‍.പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇതോ ടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി പാലക്കാട്:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍

Read More »

ഇന്ധനവില വീണ്ടും കുറഞ്ഞേക്കും;തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് വീണ്ടും ഇന്ധനവില കുറഞ്ഞേക്കും. കരുതല്‍ ശേഖരത്തില്‍ നിന്ന് അസംസ്‌കൃത എണ്ണ പൊതുവിപണിയിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.50 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ യാണ് വിപണിയിലെത്തിക്കുക ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധനവില കുറഞ്ഞേക്കും. കരുതല്‍ ശേഖരത്തില്‍

Read More »

ഇടുക്കിയില്‍ ശക്തമായ മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറന്നു, പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് നാലു ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു തൊടുപുഴ:ഇടുക്കി

Read More »

ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ്;കാത്തിരിപ്പിന് ഒടുവില്‍ കുഞ്ഞിനെ കണ്ടതില്‍ സന്തോഷം,വികാരനിര്‍ഭരയായി അനുപമ

ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു.നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കാണാ ന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും കുഞ്ഞിനെ പിരിഞ്ഞ് ഇപ്പോള്‍ പോകേണ്ടി വരുന്നതില്‍ സങ്കട മുണ്ടെന്നും അനുപമ

Read More »

ഭര്‍തൃപീഡനത്തിന് പരാതി നല്‍കിയ ശേഷം യുവതിയുടെ ആത്മഹത്യ;സിഐയെ ചുമതലകളില്‍ നിന്ന് നീക്കി,ഡിവൈഎസ്പി അന്വേഷിക്കും

കടുത്ത ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിയതായി റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍

Read More »

വിവാഹ ദിവസം വരന്‍ മുങ്ങി; വീടിനു മുന്നില്‍ വധുവിന്റെ ധര്‍ണ

വിവാഹദിനത്തില്‍ വരന്‍ മണ്ഡപത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് വധു ഡിംപിള്‍ ധര്‍ണ നടത്തിയത്.വരന്‍ സുമീത് സാഹുവിന്റെ വീടിനു മുന്നില്‍ അദ്ദേഹ ത്തിന്റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്റെ ധര്‍ണ ഭുവനേശ്വര്‍:നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താത്തതില്‍ പ്രതിഷേധിച്ച്

Read More »

‘പപ്പാ സോറി,ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ല’,ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനം;പിതാവിന് കത്തെഴുതിവെച്ചിട്ട് യുവതി ജീവനൊടുക്കി

ആലുവ എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. ഭര്‍തൃവീട്ടു കാര്‍ക്കും സിഐയ്ക്കും എതിരെയാണ് മോഫിയയുടെ ആത്മഹത്യാക്കുറിപ്പിലെ അവസാന വരി കള്‍ കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു.ആലുവ

Read More »

മോഡലുകളുടെ മരണം: ഡിവിആര്‍ നശിപ്പിച്ചതില്‍ ദുരൂഹത,കായലില്‍ അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് തെരച്ചില്‍

ഡിജെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്‌ക നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സംഭവത്തില്‍ ദുരൂഹത യുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായി കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കായലിന്റെ അടിത്തട്ട് കാണാന്‍ പറ്റുന്ന അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗി

Read More »

നഗ്‌നദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി,കൊല്ലുമെന്ന് ഭീഷണി; കാമുകിയുടെ പരാതിയില്‍ മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍

അനുവാദമില്ലാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒപ്പം താമസിച്ചിരുന്ന യുവതിയെ ആക്രമിച്ചതിനും മുന്‍ മിസ്റ്റര്‍ വേള്‍ഡ് ആര്‍.മണികണ്ഠനെ അറസ്റ്റ് ചെയ്തു ചെന്നൈ:അനുവാദമില്ലാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒപ്പം താമസിച്ചിരുന്ന യു വതിയെ ആക്രമിച്ചതിനും മുന്‍ മിസ്റ്റര്‍

Read More »

ദത്ത് വിവാദം;നിര്‍ണായക ഡിഎന്‍എ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ പരിശോ ധനാഫലം ഇന്ന് വൈകിട്ടോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ചേക്കും തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനാ ഫ ലം

Read More »