Day: November 22, 2021

ഇനി ക്യൂ നിന്ന് വലയേണ്ട;വീട്ടിലിരുന്നും ഒ പി ടിക്കറ്റെടുക്കാം:ഇ ഹെല്‍ത്ത് വഴി പുതിയ സംവിധാനം

ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in)വഴി ഇ ഹെല്‍ത്ത് നടപ്പിലാ ക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു തിരുവനന്തപുരം: വീട്ടിലിരുന്നും ആരോഗ്യ

Read More »

ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും;ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി ഉയര്‍ത്തി

1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് നവംബര്‍ 18ന് വിജ്ഞാപനം പുറത്തിറക്കി ന്യൂഡല്‍ഹി:ജനുവരി ഒന്നുമുതല്‍

Read More »

സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് സൂചന. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത

Read More »

പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും തിരകളുമുള്ള ബാഗ് കാണാതായി; അന്വേഷണം തുടങ്ങി

പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയുമടങ്ങുന്ന ബാഗ് കാണാതായി. തിരുവന ന്തപുരം സെക്യൂരിറ്റി കണ്‍ട്രോളിലെ ഗണ്‍മാന്‍ കെ രാജേഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത് ആലപ്പുഴ: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ

Read More »

‘കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണണം’;ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. നഗരേഷ് അഭിപ്രായപ്പെട്ടു കൊച്ചി:കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ

Read More »

പ്രണയനൈരാശ്യം;വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കുത്തി,യുവാവ് കസ്റ്റഡിയില്‍

വയനാട് ലക്കിടിയില്‍ ഓറിയന്റല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു.പ്രണയം നിര സിച്ചതിനെ തുട ര്‍ന്നുള്ള ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം.പാലക്കാട് മണ്ണാ ര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ലക്കിടി:വയനാട് ലക്കിടിയില്‍ ഓറിയന്റല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിക്ക്

Read More »

നടന്‍ കമലഹാസന് കോവിഡ്;ആശുപത്രിയില്‍ നിരീക്ഷണത്തില്‍

തമിഴ് സൂപ്പര്‍താരം കമലഹാസന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത് ചെന്നൈ:തമിഴ് സൂപ്പര്‍താരം കമലഹാസന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ട്വിറ്റര്‍ അക്കൗ ണ്ടിലൂടെ കോവിഡ് പോസിറ്റീവായ വിവരം

Read More »

കാട്ടുപന്നിയെ കൊല്ലാന്‍ അനുവദിക്കില്ല,ക്ഷുദ്രജീവിയായി പ്രഖ്യാപനവും സാധ്യമല്ല;വനം മന്ത്രിയുടെ ആവശ്യം തള്ളി കേന്ദ്രം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്നും നിയന്ത്രണമില്ലാതെ കൊല്ലുന്നത് അനു വദിക്കാനാകില്ലെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്നും നിയന്ത്രണമില്ലാതെ കൊ

Read More »

നിയമസഭ കയ്യാങ്കളിക്കേസ്:വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം;റിവ്യൂ ഹര്‍ജിയുമായി പ്രതികള്‍ ഹൈക്കോടതിയില്‍

നിയമസഭ കയ്യാങ്കളിക്കേസിലെ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ റിവ്യൂ ഹര്‍ജി യുമായി ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയ തിനെതിരെയാണ് റിവ്യൂ ഹര്‍ജി നല്‍കിയത് കൊച്ചി: നിയമസഭ

Read More »

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം,പുതിയ ഉത്തരവില്ല;ഡിസംബര്‍ 10ന് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സു പ്രീം കോടതി ഡിസംബര്‍ 10ലേക്ക് മാറ്റി. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഉടനെ ഒരു മാ റ്റം വേണ്ടെന്ന നിലപാട് കേര ളം കോടതിയെ അറിയിച്ചു

Read More »

‘കുഞ്ഞിന്റെ അവകാശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം;അനുപമ അമ്മയെങ്കില്‍ അവര്‍ക്ക് വേഗം കുഞ്ഞിനെ ലഭിക്കട്ടെ’; ദത്ത് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി

ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള കാലാവധി അവസാനിച്ചു എന്ന വാര്‍ത്ത തെ റ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇങ്ങനെയൊരു പ്രചാരണ ത്തെ പറ്റി തനിക്ക് അറി യില്ലെന്നും മന്ത്രി തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്ക്

Read More »

ഐടിഐകളില്‍ ജോലിസാധ്യതയുള്ള നൂതന കോഴ്സുകള്‍ ആരംഭിക്കും: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ ഐടിഐകളില്‍ ജോലിസാധ്യതയുള്ള നൂതന കോഴ്സുകള്‍ ആരംഭിക്കു മെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വര്‍ക്കലയിലെ പാളയംകുന്ന് ഗവ. എച്ച്.എസ്.എസ്സില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം തിരുവനന്തപുരം: സംസ്ഥാനത്തെ

Read More »

പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍,എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സൂചന

ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാ തകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയില്‍.പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം,ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത് പാലക്കാട്:ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍

Read More »

കോഴിക്കോട് നരിക്കുനിയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം; ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു

കോഴിക്കോട് നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസു രക്ഷാവകുപ്പിന്റെ പരിശോധനയില്‍ നാലിടത്താണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത് കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെ ത്തി.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍

Read More »

ശബരിമല ഹലാല്‍ ശര്‍ക്കര വിവാദം;ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാ വശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത് കൊച്ചി: ശബരിമല ഹലാല്‍

Read More »

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്;ഡിഎന്‍എ പരിശോധനയ്ക്ക് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിന്റെ വൈദ്യ പരി ശോധന തുടങ്ങി. ഡിഎന്‍എ പരിശോധനയ്ക്ക് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ കുഞ്ഞി ന്റെ

Read More »

എസ്‌ഐയെ കൊലപ്പെടുത്തിയ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പിടിയിലായവരില്‍ പത്തും പതിനേഴും വയസുള്ള കുട്ടികളും

രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാ ണ് കൊലപാതകത്തിലേക്ക് നയിച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നവല്‍പേട്ട് സ്റ്റേഷന്‍ എസ്‌ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത് ചെന്നൈ:പട്രോളിങിനിടെ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന പൊലീസ് സബ് ഇന്‍സ്പെക്ടറെ

Read More »

ഗുണനിലവാരമില്ല;പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും നിരോധിച്ചു

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു.പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത് തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പന യും സംസ്ഥാനത്ത് നിരോധിച്ചു.പാരസെറ്റമോള്‍ ഗുളിക

Read More »