Day: November 21, 2021

കുഞ്ഞിനെ കാണിക്കാത്തതില്‍ വിഷമം,നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടി: അനുപമ

കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലെത്തിച്ചിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ടെന്ന് അനുപമ.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈ ദരാബാദില്‍ നിന്നുള്ള വിമാനത്തില്‍ കുഞ്ഞിനെ എത്തിച്ചത് തിരുവനന്തപുരം: കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലെത്തിച്ചിട്ടും കാണിക്കാത്തതില്‍ വി ഷമമുണ്ടെന്ന് അനുപമ.ഞായറാഴ്ച രാത്രി

Read More »

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം,മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ താരം

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ.മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവ റി ല്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്

Read More »

അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു;ഡിഎന്‍എ പരിശോധന ഉടന്‍,രണ്ടുദിവസത്തിനകം ഫലം

ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങി കേരളത്തില്‍ എത്തിച്ച കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. കുഞ്ഞിനെ പാളയത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി തിരുവനന്തപുരം:അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായി തിരുവന ന്തപുരത്ത്

Read More »

മോഡലുകളുടെ മരണം; കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യും

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍, ഇവര്‍ സഞ്ചരി ച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ വീണ്ടും അന്വേഷകസംഘം ചോദ്യം ചെയ്യും കൊച്ചി: മോഡലുകള്‍ ഉള്‍പ്പെടെ മൂന്ന് മൂന്നുപേര്‍ വാഹനാപകടത്തില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്,രോഗമുക്തര്‍ 7908; ടിപിആര്‍ 9.42 ശതമാനം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോ ഴിക്കോട്

Read More »

‘എന്റെ മരണമൊഴി’;ഗവര്‍ണറുടെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെ ത്തി. ജീവി തത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് താനെന്നും വീണ്ടും തോല്‍ ക്കാന്‍ തനിക്ക് മനസ്സില്ലെന്നും കുറിപ്പില്‍ പറയുന്നു തിരുവനന്തപുരം:

Read More »

അജയ് മിശ്രയെ പുറത്താക്കണം; മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും:നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

കര്‍ഷക സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനം. കാര്‍ ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതുവരെ 27 വരെ നിശ്ചയിച്ച സമര പരിപാ ടികളുമായി മുന്നോട്ടുപോകും ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരാന്‍ സംയുക്ത

Read More »

കൊറിയര്‍വഴി എത്തിയത് മാരക ലഹരിവസ്തുക്കള്‍;തിരുവനന്തപുരത്ത് എന്‍സിബിയുടെ വന്‍ ലഹരിവേട്ട

ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലില്‍ നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡി യും പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. തിരു വനന്തപുരം സ്വദേശിയെയാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത് തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറിയര്‍ വഴിയെത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന

Read More »

നവവധു 125 പവനും കൊണ്ട് സുഹൃത്തിനൊപ്പം ഒളിച്ചോടി;കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. പള്ളി ക്കര പൂച്ചക്കാട് ആണ് സംഭവം.125 പവന്‍ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെ ന്നാണ് പരാതി കാസര്‍ക്കോട്:നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി

Read More »

അമ്മയുടെ നഗ്‌നചിത്രം കാണിച്ച് മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം;റാന്നി സ്വദേശി അറസ്റ്റില്‍

അമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മകളെ ഭീഷണിപ്പെടു ത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.റാന്നി സ്വദേശി സാജന്‍(52) ആണ് അറസ്റ്റിലായത് തിരുവല്ല: അമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ

Read More »

രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റിക്കാര്‍ മര്‍ദിച്ച സംഭവം;ഏജന്‍സിയുടെ കരാര്‍ റദ്ദാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവ ത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീ സയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍ സിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോ

Read More »

നടന്നത് കുട്ടിക്കടത്ത്; ദത്ത് വിവാദത്തില്‍ ഷിജു ഖാനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് അനുപമ

ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുത്ത് പുറത്താക്കണമെന്ന് നവജാത തിശുവി നെ നഷ്ടപ്പെട്ട അനുപമ.ഇക്കാര്യം ആശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത യ്ക്കുമെന്നും സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണെന്നും അനുപമ തിരുവനന്തപുരം:ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുത്ത്

Read More »