Day: November 20, 2021

തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാഴ്ചക്കാരെ അനുവദിക്കില്ല;കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും കാഴ്ചക്കാരെ അനുവദി ക്കുന്നതിന് അനുമതിയില്ല.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം:സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും കാഴ്ചക്കാരെ അനുവ ദിക്കുന്നതിന് അനുമതിയില്ല.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ

Read More »

അടിമാലിയില്‍ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം;കാഴ്ച നഷ്ടമായി,യുവതി അറസ്റ്റില്‍

യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടി മാലി സ്വദേശിയായ ഷീബയെയാണ് അറസ്റ്റിലായത്.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു അടിമാലി:യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിയെ

Read More »

ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും ഏറ്റുവാങ്ങി;നാളെ കേരളത്തില്‍ എത്തിക്കും

ആന്ധ്രയിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വച്ചാണ് ഏറ്റുവാങ്ങിയത്.കുഞ്ഞിനെ ദത്തെ ടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ഇവിടെ എത്തിക്കുകയായിരു ന്നു  വിശാഖപട്ടണം: പേരൂര്‍ക്കടയില്‍ മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍, അ നുപമയുടേതെന്ന് കരുതുന്ന

Read More »

സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം;ഉടമകളുടെ ആവശ്യത്തോട് സര്‍ക്കാരിന് യോജിച്ചപ്പാണുള്ളതെന്ന് മന്ത്രി

പുതിയ ബസ് ചാര്‍ജ് എന്ന് മുതല്‍ നിലവില്‍ വരണമെന്ന് ഉടന്‍ തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ആശയ വിനിമയം നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക്

Read More »

മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം;രണ്ടുപേര്‍ അറസ്റ്റില്‍

മെഡിക്കല്‍ കോളേജ് സ്വദേശി വിഷ്ണു(25),കരകുളം സ്വദേശി രതീഷ് (37)എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സം ഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ പിടിയില്‍.മെഡിക്കല്‍ കോളേജ്

Read More »

മോഡലുകളുടെ അപകടമരണം;ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു,ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കുരുക്കിലേക്ക്

ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലില്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ എത്തിയെന്നാണ് റി പ്പോര്‍ട്ട്.ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്തില്‍ നിന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് വിവരം ലഭിച്ചത് കൊച്ചി: മുന്‍ മിസ് കേരള

Read More »

‘ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം നല്‍കും,നിലവിലെ സംവരണം അട്ടിമറിക്കില്ല’;മുന്നാക്ക സംവരണത്തില്‍ മുഖ്യമന്ത്രി

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയത് മറ്റു വിഭാഗങ്ങളെ ബാധിക്കില്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവ രണം ഏര്‍പ്പെടുത്തിയത്

Read More »

ശബരിമലയിലെ നിയന്ത്രണം നീക്കി;സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

കലാവസ്ഥ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയ ന്ത്രണങ്ങള്‍ നീക്കി.നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് നിയ ന്ത്രിതമായ തോതില്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി പത്തനംതിട്ട:കലാവസ്ഥ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി.നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക്

Read More »

പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട്,ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും;ശബരിമല തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം.ജില്ലയില്‍ കനത്ത മഴയെ ത്തുടര്‍ന്ന് പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീര്‍ത്ഥാടന ത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പത്തനംതിട്ട:ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം.ജില്ലയില്‍ കനത്ത മഴയെത്തു ടര്‍ന്ന് പമ്പാ

Read More »

നീരൊഴുക്ക് ശക്തമായി,ജലനിരപ്പ് 141.05അടി പിന്നിട്ടു;മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05അടി പിന്നിട്ടതോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കു കയാണ് തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05അടി പിന്നിട്ടതോടെ

Read More »