Day: November 19, 2021

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ കേസില്‍ വഴിത്തിരിവ്;യുവതിയുടെ മരണം ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ബന്ധുക്കള്‍

യുവതിയുടെ മരണം ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്നാണ് ബന്ധുക്കളുടെ ആരോപ ണം. മരിക്കുന്ന തിന് മുമ്പ് അതിഥി റെക്കോര്‍ഡ് ചെയ്ത വീഡിയോ മാതാപിതാക്കള്‍ പുറത്തുവിട്ടു ആലപ്പുഴ: ചെങ്ങന്നൂരില്‍ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ കേസില്‍ വഴിത്തിരിവ്.

Read More »

പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട്;ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും,ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം

പമ്പാ നദിയുടെയും കക്കാട്ടാറിന്റേയും ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ ഥാടകരും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പില്‍ പറയുന്നു പത്തനംതിട്ട: കനത്തമഴയില്‍

Read More »

ആന്ധ്രയില്‍ മിന്നല്‍ പ്രളയം;ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം, 18 പേരെ കാണാതായി

ആന്ധ്രാപ്രദേശില്‍ കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം.കാണാതായ 18 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.രാജാംപേട്ടിലെ രാമപുരത്താണ് സംഭവം ഹൈദരാബാദ്: ആന്ധ്ര പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം.കന ത്തമഴയില്‍ പുഴ കരകവിഞ്ഞ് ഉണ്ടായ

Read More »

സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്;ചികിത്സയിലുള്ളവര്‍ 61,000,മരണം 37,000 കടന്നു

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 1109, തിരുവ

Read More »

മുല്ലപെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ല, ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കണം; തമിഴ്നാട് സുപ്രീംകോടതിയില്‍

ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ലെന്നും അണക്കെട്ടിന്റെ അന്തിമ റൂള്‍ കെര്‍വ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Read More »

ലോകം ചുറ്റാന്‍ ഇനി ഭര്‍ത്താവ് ഇല്ല; ചായക്കട നടത്തി ലോകസഞ്ചാരം നടത്തിയ വിജയന്‍ അന്തരിച്ചു

കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറില്‍ ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളില്‍ കെ ആര്‍ വിജയന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം കൊച്ചി:ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി കെ.ആര്‍.

Read More »

പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവ്‌നായ കടിച്ചുകീറി; വൈറല്‍ ദൃശ്യങ്ങള്‍

മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് തെരുവുനായ കടിച്ചുകീറിയെന്ന് പരാതി ഉയര്‍ന്നത് മലപ്പുറം: മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ട ങ്ങള്‍ തെരുവുനായ കടിച്ചെന്ന് പരാതി.പോസ്റ്റുമോര്‍ട്ടത്തിന്

Read More »

കെ ചന്ദ്രന്‍ പിള്ള ജിസിഡിഎ ചെയര്‍മാനാകും

സിപിഎം നേതാവും മുന്‍ എംപിയുമായ കെ ചന്ദ്രന്‍പിള്ള ജിസിഡിഎ ചെയര്‍മാനാകും.വി സലിം രാജിവെച്ച ഒഴിവിലാണ് ചന്ദ്രന്‍ പിള്ള നിയമിതനാകുന്നത് കൊച്ചി:സിപിഎം നേതാവും മുന്‍ എംപിയുമായ കെ ചന്ദ്രന്‍പിള്ള ജിസിഡിഎ ചെയര്‍മാനാകും. അടു ത്ത ആഴ്ച

Read More »

മാറാട് കൂട്ടക്കൊല;ഒളിവില്‍ പോയ രണ്ട് പ്രതികള്‍ കുറ്റക്കാര്‍,ശിക്ഷാവിധി ചൊവ്വാഴ്ച

കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കോയമോന്‍(ഹൈദ്രോസ് കുട്ടി),മാറാട് കല്ലുവച്ച വീട്ടില്‍ നിസാ മുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്.രണ്ടു പേരും ഒളിവി ലായിരുന്നതിനെ തുടര്‍ന്നാണ് വിധി വൈകിയത് കോഴിക്കോട്:മാറാട് കലാപത്തില്‍ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക

Read More »

ഒരു വര്‍ഷം നീണ്ട സമരത്തിന് ചരിത്രവിജയം,മധുരപലഹാരങ്ങള്‍ വിതരണം നടത്തി ആഘോഷം;സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാകാന്‍ കാത്തിരിക്കും.ഇത് സംഭവിച്ചാല്‍,ഇന്ത്യയിലെ കര്‍ഷക രുടെ ഒരു വര്‍ഷം നീണ്ട യുദ്ധത്തിന്റെ ചരിത്രവിജയമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ട്വിറ്ററില്‍ കുറിച്ചു ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍

Read More »

മോദിയെ കര്‍ഷകര്‍ പാഠം പഠിപ്പിച്ചെന്ന് സിപിഎം;ധാര്‍ഷ്ട്യം കീഴടങ്ങിയെന്ന് കോണ്‍ഗ്രസ്;പ്രതികരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവു മായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. അനീതിക്കെതിരായ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു ന്യൂഡല്‍ഹി: കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായ ഐതിഹാസിക പോരാട്ടത്തില്‍ അണിചേര്‍ന്ന കര്‍ ഷകരെ

Read More »

ഡിജെ പാര്‍ട്ടിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും;തെളിവുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ‘പൊലിസ് ബുദ്ധി’?

മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍,ഹോട്ടലിലെ ഡിജെ പാര്‍ട്ടിയു ടെ ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിനും അന്വേഷണം വൈകിപ്പിച്ചതിനും പിന്നില്‍ പ്രവൃത്തിച്ചത് ഉന്നത പൊ ലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍ കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍

Read More »

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ ദി.ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും.എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങ ളാണ് പിന്‍വലിച്ചത്.കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സി ലാക്കുന്നതായും പ്രധാനമന്ത്രി ന്യൂഡല്‍ഹി:വിവാദമായ

Read More »

‘പാര്‍ട്ടിയില്‍ മദ്യവും മയക്കുമരുന്നും,ഹോട്ടലില്‍ തങ്ങാന്‍ മോഡലുകളെ നിര്‍ബന്ധിച്ചു,വഴങ്ങാതെ വന്നതോടെ കാറില്‍ പിന്തുടര്‍ന്നു’;പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

മോഡലുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടി യിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നശിപ്പിച്ചത് രഹസ്യ ഇടപാടുകള്‍ ഒളിപ്പിക്കാനാണെന്ന് പൊ ലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കൊച്ചി: മുന്‍ മിസ്

Read More »