Day: November 18, 2021

ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി;ആലപ്പുഴ ചാത്തനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

ആലപ്പുഴ നഗരത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.ചാത്തനാട് തൊണ്ടന്‍കുളങ്ങര വാര്‍ ഡ് കിളിയന്‍പറമ്പ് അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍(ലേകണ്ണന്‍-26) എന്നയാളാണ് മരിച്ചത് ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.ചാത്തനാട് തൊണ്ടന്‍ കു

Read More »

മോഡലുകളുടെ മരണം; ഹോട്ടലുടമ അടക്കം ആറുപ്രതികള്‍ക്കും ജാമ്യം

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം ആറുപ്രതികള്‍ക്കും ജാമ്യം.പൊലീസി ന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത് കൊച്ചി:

Read More »

ക്യാരിബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചു;ലോഗോയുള്ള 7രൂപയുടെ കാരി ബാഗ് വിറ്റു, പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ

ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിന് ഉപഭോക്താവിന് നഷ്ടപരിഹാരമായി 11,000 രൂപ നല്‍കാന്‍ പി സാ ഷോപ്പിനോട് നിര്‍ദേശിച്ച് ഉപഭോക്തൃ ഫോറം. ഓര്‍ഡര്‍ അനുസരിച്ച് വാങ്ങിയ പിസയ്ക്ക് ഒപ്പം 7.62 രൂപ ചുമത്തി ക്യാരി ബാഗ്

Read More »

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു;ഡ്രൈവര്‍ക്ക് കഠിന തടവും പിഴയും

സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി വിത്സന് 6 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി തൃശൂര്‍:സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍

Read More »

മോഡലുകളുടെ അപകട മരണം;പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച,ഇനി അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം

മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാ ഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ചിന്റെ കീഴില്‍ പ്രത്യേക സംഘം അന്വേ ഷിക്കും. അന്വേഷണത്തിന് എസ് പി ബിജി ജോര്‍ജ് നേതൃത്വം നല്‍കും കൊച്ചി: മോഡലുകള്‍

Read More »

വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചത് ലൈംഗിക അതിക്രമം തന്നെ;ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

വസ്ത്രത്തിന് മുകളില്‍ക്കൂടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി ന്യൂഡല്‍ഹി: വസ്ത്രം മാറ്റാതെ പന്ത്രണ്ടു

Read More »

അമേരിക്കയിലെ ടെക്സസില്‍ മോഷണശ്രമത്തിനിടെ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (സജി-55) ആണ് കൊല്ലപ്പെട്ടത്. മെസ്‌ക്വിറ്റിലെ കടയിലുണ്ടായ വെടിവെയ്പിലാണ് മലയാളി കൊല്ലപ്പെട്ടത് ടെക്സസ്:അമേരിക്കയിലെ ടെക്സസില്‍ മലയാളി വെടിയേറ്റ് മരിച്ചു.പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാ ജന്‍ മാത്യു (സജി-55) ആണ്

Read More »

അനുപമയുടെ സമരത്തിന് വിജയം;കുഞ്ഞിനെ 5 ദിവസത്തിനകം കേരളത്തിലെത്തിക്കും,ഉത്തരവ് കൈമാറി

അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)ശിശുക്ഷേമ സമിതിക്ക് കൈമാറി തിരുവനന്തപുരം:പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിനെ തിരി കെയെത്തിക്കും.ഇത് സംബന്ധിച്ച് ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി)

Read More »

ഇടുക്കി അണക്കെട്ടും തുറന്നു; ഒരുവര്‍ഷം മൂന്നുതവണ ഷട്ടര്‍ ഉയര്‍ത്തുന്നത് ആദ്യം,സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്

മുല്ലപ്പെരിയാറിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമും തുറന്നു. ചെറു തോണി അ ണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ആണ് ഉയ ര്‍ത്തിയത്. രാവിലെ 10 മണിക്കാ ണ് സ്പില്‍വേ ഷട്ടര്‍

Read More »