Day: November 17, 2021

കുല്‍ഗാം ഏറ്റുമുട്ടല്‍; സൈന്യം വധിച്ച അഞ്ച് ഭീകരരില്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് കമ്മാന്‍ഡര്‍ അഫാഖ് സെയ്ദും

ദക്ഷിണ കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് കമ്മാന്‍ഡര്‍ അഫാഖ് സെയ്ദും കൊല്ലപ്പെട്ടതായി പൊലീസ്.ഏറ്റുമുട്ടലില്‍ അഞ്ച് ഭീക രരെയാണ് സൈന്യം വധിച്ചത് ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ റെസിസ്റ്റന്‍സ് ഫ്രണ്ട്

Read More »

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ യുവാവിന്റെ പേര്; എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വണ്ടിത്താവളം അത്തിമണി ആഷ മന്‍സിലില്‍ എസ് ആസാദി(25)നെയാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ ആസാ ദിന്റെ പേര് പറഞ്ഞിരുന്നു ചിറ്റൂര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍

Read More »

കപ്പല്‍ യാത്രാ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം;ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ കേസ്

കപ്പല്‍ യാത്രാ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലി നെതിരെ കവരത്തി പൊലീസ് കേസെടുത്തു. കപ്പല്‍ യാത്രക്കും ചരക്ക് നീക്ക ത്തിനുമുള്ള നിരക്ക് വര്‍ധിപ്പിച്ച നട പടിക്കെതിരെ കവരത്തി ഗാന്ധി സ്വകയറിലാണ്

Read More »

ഡിജെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ വിഡിയോ കായലില്‍ എറിഞ്ഞു;മോഡലുകളുടെ അപകടമരണത്തില്‍ തെളിവുകള്‍ നശിപ്പിച്ചു,ഹോട്ടലുടമക്കെതിരെ ജീവക്കാരന്റെ വെളിപ്പെടുത്തല്‍

ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ (ഡിവി ആര്‍)കായലിലെറിഞ്ഞെന്നാണ് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ഡിജിറ്റല്‍ വിഡിയോ റെ ക്കോര്‍ഡര്‍ നശിപ്പിച്ചതിന് ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജോ സഫ്

Read More »

ശബരിമല അരവണ പായസത്തില്‍ ചേര്‍ക്കാന്‍ ‘ഹലാല്‍ ശര്‍ക്കര’; വര്‍ഗീയ കുപ്രചാരണം,നിയമനടപടിക്ക് ദേവസ്വംബോര്‍ഡ്

ശബരിമലയില്‍ അരവണ പായസത്തില്‍ ചേര്‍ക്കാന്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചെന്ന ആരോപണം തള്ളി തിരുവിതാംകൂര്‍ ദേവസ്വം കമീഷണര്‍.അരവണ പായസത്തെക്കുറിച്ച് വര്‍ഗീയത കലര്‍ത്തി പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമീ ഷണര്‍ ശബരിമല: ശബരിമലയില്‍

Read More »

അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു പങ്കെടുത്തിരുന്നോ?;പൊലിസ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു പങ്കെടുത്തിരുന്നോ എന്നത് പൊലീസ് അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ ഗുരുതര

Read More »

മോഡലുകളുടെ അപകടമരണം; ഹോട്ടലുടമ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍,കേസന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെയും അഞ്ച് ജീവനക്കാരെയുമാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ് കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 6849 പുതിയ കോവിഡ്; 6046 പേര്‍ക്ക് രോഗമുക്തി, 61 മരണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും   തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958,

Read More »

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;ആദ്യം കാമുകന്‍ അറസ്റ്റില്‍,പിന്നാലെ ഭാര്യയും അഴിക്കുള്ളില്‍

മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദ് ആത്മഹത്യ ചെയ്ത കേസിലാ ണ് ഭാര്യ ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന അഖില യെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം: ഭാര്യയുടെ

Read More »

ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട്ട് ബുക്കിങ്,പാസ്പോര്‍ട്ടും ഉപയോഗിക്കാം; പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം

പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ത്ഥാടകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടു ത്താമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത് കൊച്ചി:ശബരിമല ദര്‍ശനം സുഗമമമാക്കാന്‍ വ്യാഴാഴ്ച മുതല്‍

Read More »

കോട്ടയത്തും ഇടുക്കിയിലും നേരിയ ഭൂചലനം;ജനങ്ങള്‍ പരിഭ്രാന്തരായി

കോട്ടയത്തും ഇടുക്കിയിലും നേരിയ ഭൂചലനം.ഭൂകമ്പമാപിനിയില്‍ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലന മാണ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത് തൊടുപുഴ:കോട്ടയത്തും ഇടുക്കിയിലും നേരിയ ഭൂചലനം.ഭൂകമ്പമാപിനിയില്‍ 1.8 തീവ്രത രേഖപ്പെടു ത്തിയ ഭൂചലനമാണ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍

Read More »

ലഖിംപൂര്‍ ഖേരി കേസ്; ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന് അന്വേഷണ ചുമതല,പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു

ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് റിട്ടയേര്‍ഡ് ജഡ്ജി രാകേഷ് കുമാര്‍ ജെയിന്‍ മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍ ന്യൂഡല്‍ഹി:

Read More »

അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണം’; യുഎന്‍ യോഗത്തില്‍ പാക്കിസ്താനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറ ണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥല ങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്ത നങ്ങള്‍ക്കെതിരായ കടുത്ത നിര്‍ണായക നടപടികള്‍ ഇന്ത്യ തുടരുമെന്നും

Read More »

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം;സ്‌കൂളുകളും കോളേജുകളും അടച്ചു, നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി

ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കരുതെന്ന് എയര്‍ മാനേജ്മെന്റ് ക്വാളിറ്റി കമ്മിഷന്‍ ന്യൂഡല്‍ഹി:ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയര്‍ മാനേജ്മെന്റ് ക്വാളിറ്റി കമ്മി

Read More »

യുവതിയെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി;ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം

തോടനാല്‍ ഇലവനാല്‍ തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെയാണ് ഭര്‍തൃവീടിന് സമീപ ത്തെ പുര യിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്നാണ് വിവരം.തീ കൊളുത്തിയശേഷം കിണറ്റില്‍ ചാടിയതായി രിക്കുമെന്നാണ് പൊലീസ് നല്‍കുന്ന

Read More »