Day: November 16, 2021

‘ശബരിമല വിധി കേള്‍ക്കാന്‍ ജീവിച്ചിരിക്കുമോ എന്നറിയില്ല; അയ്യപ്പന് വേണ്ടിയുള്ള അവസാന കര്‍മം’;ചീഫ് ജസ്റ്റിസിന് ദേവകി അന്തര്‍ജനത്തിന്റെ കത്ത്

മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് കത്തയച്ചത്.ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നും ദേവകി അന്തര്‍ജനം കത്തില്‍ ചൂണ്ടിക്കാട്ടി ന്യൂഡല്‍ഹി: ശബരിമല

Read More »

ഇന്ന് പരിശോധിച്ചത്70,576 സാമ്പിളുകള്‍;സംസ്ഥാനത്ത് 5516 പേര്‍ക്ക് കോവിഡ്, മരണം 36,000 കടന്നു

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ(WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732,

Read More »

ബാറുകളില്‍ മാസപ്പടി വാങ്ങുന്നവരുടെ പേര് വിവരം കൈവശമുണ്ട്;തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് മാസപ്പടി വാങ്ങാന്‍ കൃത്യമായി ബാറുകളിലും ഷാപ്പുകളിലും പോകുന്ന ഉദ്യോ ഗസ്ഥരുടെ വ്യക്തമായ വിവരം കൈവശമുണ്ടെന്നും ഒന്നും അറിയില്ലെന്ന് ഉദ്യോഗസ്ഥര്‍ കരു തേണ്ടെന്നും മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പടി വാങ്ങാന്‍ കൃത്യമായി ബാറുകളിലും ഷാപ്പുകളിലും

Read More »

ഇന്‍സൈറ്റ് ക്രിയേറ്റീവിന്റെ ഇടപെടല്‍ ചലച്ചിത്ര മേഖലയ്ക്ക് അനുകരണീയ മാതൃക: നിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വരന്‍

ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഇടപെടല്‍ ചലച്ചിത്ര മേഖലയ്ക്കു അനുകരണീയമായ മാതൃകയാ ണെന്ന് ചലച്ചിത്ര നിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വരന്‍ പാലക്കാട്: ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഇടപെടല്‍ ചലച്ചിത്ര മേഖലയ്ക്കു അനുകരണീയമായ മാതൃക യാണെന്ന് ചലച്ചിത്ര

Read More »

ഫോണ്‍ വിളിച്ചുകൊണ്ട് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍(37)ആണ് മരിച്ച ത്. രാവിലെ പത്തോടെ മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപം കാറിലെത്തിയ യുവാവ് ഫോണ്‍ വിളി ച്ചുകൊണ്ടു റെയില്‍വേ ട്രാക്കിലേക്ക് നടക്കുകയായിരുന്നു കോട്ടയം:ഫോണ്‍

Read More »

കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സാഡിസ്റ്റുകള്‍;സിഎജിക്കെതിരെ മുഖ്യമന്ത്രി

സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെ ന്നാണ് ഇവരുടെ ആവശ്യം. കി ഫ്ബിയുമായി സഹകരി ച്ച് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Read More »

മാരകായുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍;വടിവാളില്‍ രക്തക്കറയും മുടിനാരിഴയും;സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപേക്ഷിച്ചതാണോയെന്ന് സംശയം

പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്.വടിവാളില്‍ രക്തക്കറയും മുടിനാരിഴയും പാലക്കാട്: കണ്ണന്നൂരില്‍ മാരകായുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതക്ക് സമീപം കണ്ണന്നൂരിലാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്.

Read More »

ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി ജി ദില്‍ജിത്ത് അന്തരിച്ചു

വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു കോട്ടയം: ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി ജി ദില്‍ജിത്ത്(32)അന്തരിച്ചു.തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത്

Read More »

അറബിക്കടലില്‍ എട്ടാമത്തെ ന്യൂനമര്‍ദ്ദം;48 മണിക്കൂറിനകം ശക്തിപ്രാപിക്കും;കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത

47 ദിവസത്തിനുള്ളില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യുനമര്‍ദ്ദമാണിത്.എന്നാല്‍ ഇത് കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ലെന്നാണ് കാലാവ സ്ഥാ നിരീക്ഷകര്‍ കൊച്ചി: മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. 48

Read More »

രണ്ടു ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത,അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു;മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.50 അടി,പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണ ക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു.മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് 141 അടിയോട് അടുത്താണ് ജലനിരപ്പ് ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെ

Read More »

‘ബാങ്ക് തട്ടിപ്പ് കേസ് പ്രതി അമ്പിളിയെ കണ്ടിട്ടില്ല,പങ്കെടുത്തത് സഹപ്രവര്‍ത്തകയുടെ മകന്റെ വിവാഹത്തിന്’;മാധ്യമങ്ങളുടേത് കള്ളപ്രചാരണമെന്ന് മന്ത്രി ബിന്ദു

മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്ന സിപി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ ലതചന്ദ്ര ന്റെ മകന്റെ വിവാ ഹ സല്‍ക്കാരത്തിലാണ് പങ്കെടുത്തതെന്ന് മന്ത്രി തൃശൂര്‍: കരുവന്നൂര്‍

Read More »

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു.കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് അന്ത്യം കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78) അന്തരിച്ചു.കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വസതിയില്‍ ഇന്ന്

Read More »