Day: November 15, 2021

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനമറിയിച്ചത്. ഈ മാസം 29 നാണ് വോട്ടെടുപ്പ്.ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തിരുവനന്തപുരം:രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡോ.ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാ ര്‍ത്ഥിയാകും.കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ്

Read More »

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ്; പ്രതി അബ്ദുറഹ്‌മാന് ജാമ്യം

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി അബ്ദുറഹ്‌മാന് ജാമ്യം. മോശം ആരോ ഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടി ച്ചിരുന്നത് അബ്ദുള്‍ റഹ്‌മാനായിരുന്നു കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച

Read More »

നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി;പരീക്ഷകള്‍ മാറ്റി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ പ്രൊഫ ഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാ പിച്ചു പത്തനംതിട്ട: പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍

Read More »

മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു

മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റെജീന അന്തരിച്ചു. 65 വയസായിരുന്നു. പരേതനായ ടിഎച്ച് മൂസയുടെ മകളാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് താഴേക്കാട് മഹല്ല് ഖബര്‍ സ്ഥാനില്‍ നടക്കും മലപ്പുറം:മുന്‍ വിദ്യാഭ്യാസ

Read More »

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 50,638 സാമ്പിളുകള്‍,മരണം 57

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ(W-IPR)പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം

Read More »

ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍,പമ്പാ സ്നാനം അനുവദിക്കില്ല

പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബരിമല നടതുറ ന്നു.നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനാ യി തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തിവിടും പത്തനംതിട്ട: പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്

Read More »

പൊതുസ്ഥലങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍;പത്ത് ദിവസത്തിനകം നീക്കണം,സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതില്‍ എത്ര എണ്ണമാണ് അനധികൃതമെന്ന ചോദ്യത്തിന് കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈ

Read More »

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന;നമ്പിനാരായണനെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി തള്ളി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ നമ്പി നാരായണനെതിരെ അന്വേഷണ ഉദ്യോ ഗസ്ഥ നായിരുന്ന എസ് വിജയന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.നമ്പി നാരായണനും മുന്‍ സിബി ഐ ഉദ്യോഗ സ്ഥരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി

Read More »

ഓഡി കാറില്‍ പിന്തുടര്‍ന്ന വ്യവസായി ഹോട്ടലുടമയെ വിളിച്ചു; മുന്‍ മിസ് കേരള ജേതാക്കളുടെ അപകടമരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് ഓഡികാര്‍ ഓടിച്ചിരുന്ന സൈജു അപക ടശേഷം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി കൊച്ചി:

Read More »

പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സര്‍വീസ്; ഉത്തര്‍പ്രദേശില്‍ രാജ്യത്ത് ആദ്യത്തെ പദ്ധതി

ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക ആംബുലന്‍സ് സര്‍വീസ് ഒരുക്കുന്നത്. 515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കി ലഖ്നൗ:പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ ക്കാര്‍. ഗുരുതര

Read More »

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍; 23ന് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യ ത്തില്‍ ഈ മാസം 23ന് തീരുമാനമെന്ന് വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.പ്രവേശനം സം ബന്ധിച്ച് ആശ ങ്ക വേണ്ടെന്നും

Read More »

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി വടിവാളിന് വെട്ടി

മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27)ആണ് മരിച്ചത്.ഭാര്യയ്ക്കൊപ്പം ബൈക്കില്‍ രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത് പാലക്കാട്:ബൈക്കില്‍ ജോലിയ്ക്ക് പോകുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടി ക്കൊന്നു.മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത്

Read More »

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.10 അടിയായും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.30 അടിയായും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാ പിച്ചു ഇടുക്കി: ഷട്ടര്‍ തുറന്നിട്ടും ഇടുക്കി,മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ

Read More »