Day: November 14, 2021

വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു കൊച്ചി:വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു.മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന കാറിന്

Read More »

വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു

പെടയങ്കോട് കുഞ്ഞിപ്പളളിക്ക് സമീപം പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍ ആണ് കാല്‍ വഴുതി വെള്ള ക്കെട്ടില്‍ വീണ് മരിച്ചത്.കളിക്കുന്നതിനിടയില്‍ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലേക്ക് പന്ത് വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ച നസല്‍ വീണുപോകുകയായിരുന്നു കണ്ണൂര്‍:

Read More »

കനത്തമഴ; ആലപ്പുഴ,കൊല്ലം പത്തനംതിട്ട,കോട്ടയം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ,കൊല്ലം പത്തനംതിട്ട,കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.എറണാകുളത്ത് നാളെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമേ ഉണ്ടാവൂ തിരുവനന്തപുരം:കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ,കൊല്ലം പത്തനംതിട്ട,കോട്ടയം ജില്ലകളിലെ പ്രഫഷ നല്‍

Read More »

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;ദുരന്ത നിവാരണസേനയുടെ 4 ടീമുകള്‍ കൂടി എത്തും,കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യത നില നില്ക്കുന്നതിനാല്‍ എല്ലാവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത

Read More »

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 63,463 സാമ്പിളുകള്‍, 46 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,463 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാ ണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Read More »

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്,രാത്രിയാത്ര നിരോധിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്ച അതിതീവ്ര മഴക്ക് സാധ്യത യുള്ളതി നാല്‍ ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോ ര മേഖലകളിലെ രാത്രി കാല യാത്രകള്‍ ഇനി യൊരുത്തരവുണ്ടാകുന്നത് വരെ

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയത് മത്സരയോട്ടം?;കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തു,ദുരൂഹത അവസാനിക്കുന്നില്ല

അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങ ള്‍ കിട്ടിയത്.അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും. കൊച്ചി: മുന്‍ മിസ്

Read More »

ഇടുക്കി അണക്കെട്ട് തുറന്നു; ഉയര്‍ത്തിയത് ഡാമിന്റെ മൂന്നാം ഷട്ടര്‍,ഒഴുക്കുന്നത് 40,000 ഘനയടി വെള്ളം

ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.40,000 ഘനയടി വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക.നീരൊഴുക്ക് വര്‍ധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയര്‍ന്നു തൊടുപുഴ: സംസ്ഥാനത്ത് ശക്തമായി മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു.

Read More »

മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും, ജാഗ്രതാ നിര്‍ദേശം

ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത് തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ

Read More »

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ മരിച്ചു

ലോറിയില്‍ നിന്ന് തങ്കരാജ് പുറത്തിറങ്ങിയ സമയത്താണ് മണ്ണിടിഞ്ഞ് ദേഹത്ത് വീണത്. പിന്നാലെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു കൊച്ചി: കനത്തമഴയില്‍ കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. തിരുവനന്തപുരം ഉദിയന്‍കു ളങ്ങര സ്വദേശി തങ്കരാജ്

Read More »

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയില്‍; 24 മണിക്കൂറിനുള്ളില്‍ അധികജലം ഒഴുക്കി വിടാന്‍ സാധ്യത, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറ ന്നു അധികജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉള്ളതിനാല്‍ പെരിയാര്‍ നദിയുടെ ഇരു കരകളിലും താമസി ക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്

Read More »