Day: November 12, 2021

ഇടുക്കി ഡാം തുറക്കല്‍;തീരുമാനം നാളെ,രാത്രി നീരൊഴുക്ക് വര്‍ധിച്ചാല്‍ തുറക്കേണ്ടിവരുമെന്ന് മന്ത്രി

ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രി നീരൊഴുക്ക് വര്‍ധിച്ചാല്‍ തുറക്കേണ്ടിവരും. രാവിലെ ജ ലനിരപ്പ് വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച്

Read More »

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താം,പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം;’തെളിമ’ പദ്ധതിക്ക് 15നു തുടക്കം

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബര്‍ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ

Read More »

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവും ഭാര്യയും അറസ്റ്റില്‍;പിടിയിലായത് ഒരു കോടി രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കിഷന്‍ദാ

സിപിഐ (മാവോയിസ്റ്റ്) കിഴക്കന്‍ മേഖലാ ബ്യൂറോ സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയു മായ ബംഗാള്‍ സ്വദേശി പ്രശാന്ത് ബോസ്(കിഷന്‍ദാ)ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും മാവോ യിസ്റ്റ് പ്രവര്‍ത്തകയുമായ ഷീല മറാണ്ഡിയും അറസ്റ്റിലായി റാഞ്ചി:

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണം;രാത്രിയില്‍ ഡിജെ പാര്‍ട്ടിക്ക് ശേഷം മറ്റൊരു വാഹനം പിന്തുടര്‍ന്നതില്‍ ദുരൂഹത

ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ മടങ്ങു ന്നതിനിടെ മുന്‍ മിസ് കേരളയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തു ടര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തി കൊച്ചി:മുന്‍ മിസ് കേരള

Read More »

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്; ടിപിആര്‍ പത്തിന് മുകളില്‍,59 മരണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്.ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1088, തിരുവനന്തപുരം

Read More »

വൃഷ്ടി പ്രദേശത്ത് മഴ ശക്തം;ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത,പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടി ന്റെയും അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം ആലോചിക്കു ന്നത്.നാളെ വൈകീ ട്ടോ,ഞായറാഴ്ച രാവിലെയോ അണക്കെട്ട് തുറക്കാനാണ് നീക്കം തൊടുപുഴ:

Read More »

വാടക കുടിശിക ചോദിച്ചതിന് കയറി പിടിച്ചെന്ന് പരാതി;വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്‌ഐ കെ സുഗുണ വല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ചത് കോഴിക്കോട്: വാടക കുടിശിക

Read More »

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളിലും ഇടുക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസ ങ്ങളി ല്‍ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പി ന്റെ പ്രവചനം. ഇടു ക്കിയില്‍ നാളെ യും ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ട്

Read More »

മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന സുരക്ഷ;എഡിജിപി എസ് ശ്രീജിത്തിന് മേല്‍നോട്ട ചുമതല

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും ശബരിമലയി ല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.സമാനമായ നിലയില്‍ സുരക്ഷ ഏര്‍പ്പെ ടുത്ത ണമെന്ന പൊലീസിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു തിരുവനന്തപുരം:മണ്ഡലകാലത്ത് ശബരിമലയില്‍

Read More »

മുല്ലപ്പെരിയാര്‍ മരം മുറി:അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ;കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടി:വി ഡി സതീശന്‍

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.ബേബി ഡാം ശക്തിപ്പെടുത്താന്‍ അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെ ള്ളം 152 അടിയായി ഉയര്‍ത്തേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Read More »

ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം;പമ്പയിലേക്ക് ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ്

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പി ലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യണ മെന്നാണ് പൊലീസ് നിര്‍ദ്ദേശം പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ

Read More »

പി ജയരാജന്‍ ഖാദി ബോര്‍ഡിലേക്ക്;ശോഭനാ ജോര്‍ജ് ഔഷധി ചെയര്‍പേഴ്‌സണാകും

സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാ ക്കാനും മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാ ക്കാനും ശോഭനാ ജോ ര്‍ജിനെ ഔഷധി ചെയ ര്‍പേഴ്സണാക്കാനും

Read More »

പാറക്കല്ലില്‍ ഇടിച്ച് അപകടം; കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി

അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. സേലം-ബംഗളൂരു റൂട്ടിലെ മുത്തംപട്ടി-ശിവദി സ്റ്റേറഷനു കള്‍ക്കിടയിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് അപകടം ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) തമിഴ്നാട് ധര്‍മപുരിക്ക്

Read More »