
ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പ്രമേയം;’അന്തരം’ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ മത്സരത്തിലേക്ക്
ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന’ അ ന്തരം’ ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്,പോള്‍ കൊള്ളന്നൂര്‍,ജോമിന്‍ വി ജിയോ,രേണുക അയ്യപ്പന്‍,എ ശോഭില എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചി









