
കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം;വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ രാജ്യങ്ങളുമായി ധാരണ
ഇന്ത്യയുടെ രണ്ട് കോവിഡ് വാക്സിനുകള്‍ 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആ രോഗ്യ മന്ത്രാലയം.കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഈ രാ ജ്യങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു