Day: November 5, 2021

ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസ്; സഹോദരീഭര്‍ത്താവിനെ മര്‍ദിച്ച ഡോ.ഡാനിഷ് ഊട്ടിയില്‍ പിടിയില്‍

ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി. സഹോദരിഭര്‍ത്താവ് മിഥുനെ മര്‍ദിച്ച ഡാനിഷ് ഒളിവിലായിരുന്നു. കേസിലെ ആകെയുള്ള പ്രതിയാണ് ഡാനിഷ് തിരുവനന്തപുരം: ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി. സഹോ ദ രിഭര്‍ത്താവ് മിഥുനെ മര്‍ദിച്ച

Read More »

കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍, ചപ്പാത്ത് അപകടാവസ്ഥയില്‍; 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി,പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയരുന്നു

കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ ഇളംകാട് മ്ലാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍

Read More »

ബത്തേരി തെരഞ്ഞെടുപ്പ് കോഴ വിവാദം രാഷ്ട്രീയ പ്രേരിതം; സി കെ ജാനു ശബ്ദപരിശോധനയ്ക്ക് ഹാജരായി

തെരഞ്ഞെടുപ്പിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരി തമാണെന്ന് ജെആര്‍പി നേതാവ് സി കെ ജാനു.അന്വേഷണവുമായി സഹകരിച്ചുകൊണ്ട് തന്നെ നേരി ടുമെന്ന് അവര്‍ വ്യക്തമാക്കി കൊച്ചി: തെരഞ്ഞെടുപ്പിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട്

Read More »

ജമ്മു കശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം; മെഡിക്കല്‍ കോളേജിന് മുന്‍പില്‍ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു

ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍. ആശുപത്രിയ്ക്ക് മുന്‍പില്‍ വിന്യസിച്ചിരുന്ന സേനാംഗങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഉച്ചയോടെയായിരുന്നു സംഭവം ശ്രീനഗറിലെ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്‍പില്‍ വിന്യസിച്ച സേനാംഗ ങ്ങള്‍ക്ക്

Read More »

ജാതി വിവേചനത്തിനെതിരെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം;കലക്ടര്‍ക്ക് നിവേദനം നല്‍കി ദലിത് സംയുക്തവേദി നേതാക്കള്‍

എംജി സര്‍വകലാശാലയിലെ ജാതി വിവേചനങ്ങള്‍ക്കെതിരെ ദലിത് ഗവേഷക വിദ്യാര്‍ഥിനി ദീപാ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരത്തിന് അടിയന്തര പരിഹാരം കാണണമെ ന്നാവശ്യപ്പെട്ട് ദലിത് സംയുക്തവേദി നേതാക്കള്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

Read More »

‘എന്തുകൊണ്ട് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുന്നില്ല?’; വിശദീകരണവുമായി വ്യവസായമന്ത്രി പി രാജീവ്

എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുന്നില്ല എന്നതില്‍ വിശദീകരണവു മായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായമന്ത്രി പി രാജീവ്.ഫെയ്സ്ബുക്ക് കുറിപ്പിലൂടെ യാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുന്നത് തിരുവനന്തപുരം:എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുന്നില്ല

Read More »

അരുണാചലില്‍ 100 വീടുള്ള ചൈനീസ് ഗ്രാമം; കൈയേറ്റം സ്ഥിരീകരിച്ച് യുഎസ് റിപ്പോര്‍ട്ട്

അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ 100 വീടുകളുള്ള ചൈനീസ് ഗ്രാമം പണികഴിപ്പിച്ചെന്ന് അമേരിക്ക യുടെ വെളിപ്പെടുത്തല്‍.അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ

Read More »

ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ല; നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി

കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞു. പ്രതിപക്ഷം തെറ്റിദ്ധാ രണ പരത്തുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി തിരുവനന്തപുരം: ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും

Read More »

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ തുടങ്ങും; ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ 15ന് തന്നെ

തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കി ലെടുത്താണ് മാറ്റം.15ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് എട്ടാം വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുട ങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Read More »

ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നും ഇറക്കിവിട്ടു; ആദിവാസി യുവതിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി സ്റ്റാലിന്‍

ജാതിയുടെ പേര് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ ചടങ്ങില്‍ നിന്നും ഇറക്കിവിട്ട ആദി വാസി യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.യുവതിയെ അന്നദാ നത്തില്‍ നിന്നും ഇറക്കിവിട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍

Read More »

ഫസലിനെ വധിച്ചത് കൊടിസുനിയും സംഘവും;ആസൂത്രകര്‍ കാരായിമാര്‍,കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് അല്ലെന്ന് സിബിഐ

കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെ യുള്ളവരാ ണെന്നും കൊലപാതകം നടത്തിയത് കൊടി സുനി ഉള്‍പ്പെട്ട സംഘം തന്നെയാണെ ന്നും സിബിഐ തുട രന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യ കുറ്റപത്രത്തിലെ

Read More »

മണത്തക്കാളി – ആരാണ് മോഡേൺ ?

മലയാളിയുടെ മണിത്തക്കാളി, തമിഴന്റ മണത്തക്കാളി വാർത്തകളിൽ നിറയുന്നു. കരൾ രോഗങൾക്ക് ഉത്തമമാണത്രെ. ആയിരം വർഷം മുമ്പ് ആയൂർവേദവും 150 വർഷം മുമ്പ് ഹോമിയോപ്പതിയും പിന്നീട് പ്രകൃതി ചികിത്സയും കണ്ടെത്തിയ ഒരു സസ്യത്തിന് ഇപ്പോഴാണ് ഔഷധഗുണമുണ്ടെന്ന്

Read More »