Day: November 4, 2021

ganesh-kumar

‘അമ്മ’യുടെ സെക്രട്ടറി ആരെ പേടിച്ചാണ് മിണ്ടാതിരിക്കുന്നത്; ജോജുവിനെ ആക്രമിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാര്‍

നടന്‍ ജോജുവിനെതിരായ ആക്രമണത്തില്‍ ‘അമ്മ’ സംഘടനയ്ക്കെതിരെ നടനും എംഎല്‍എയു മായ കെ ബി ഗണേഷ് കുമാര്‍. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് സംഘടന മൗനം പാലിച്ചത്. അമ്മ സെക്രട്ടറി ഇതി ന് മറുപടി പറയണം. അടുത്ത യോഗത്തില്‍

Read More »

ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണു കണ്ടെത്തിയത്.സുഹൃത്ത് ഷിജി നെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ് തൃശൂര്‍: ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ

Read More »

ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഭര്‍ത്താവിന് നല്‍കി,അപമാനിക്കാന്‍ ശ്രമിച്ചു;കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി

ഫോണ്‍ രേഖകള്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസി സ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെ പൊ ന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി

Read More »

‘ഭരിക്കുന്നത് കോടതി വിധി നടപ്പാക്കാന്‍ ആര്‍ജവമുള്ള സര്‍ക്കാര്‍,സഭാ തര്‍ക്കം പരിഹരിക്കാന്‍ പള്ളികളില്‍ ഹിതപരിശോധന വേണ്ട’;ആവശ്യം തള്ളി ഓര്‍ത്തഡോക്‌സ് സഭ

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന പള്ളി കളില്‍ ഹിത പരിശോധന വേണമെന്ന മുന്‍ ജസ്റ്റിസ് കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശ തള്ളി ഓര്‍ത്തഡോസ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ്

Read More »

ദീപാവലി നാളില്‍ വിഷമദ്യ ദുരന്തം; ബീഹാറില്‍ 9 പേര്‍ മരിച്ചു; 7 പേര്‍ ഗുരുതരാവസ്ഥയില്‍

ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വിഷമദ്യദുരന്തം. 9 പേര്‍ മരിച്ചു. ഏഴ് പേ രെ ഗുരുതരാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ഡോക്ടര്‍ നവല്‍ കിഷോര്‍ ചൗധരി പറ്റ്ന:ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ

Read More »

സംസ്ഥാനത്ത് ഇന്ന് 7,545 പേര്‍ക്ക് കോവിഡ്;ടിപിആര്‍ 10.5,മരണം 55

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണു ള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജ യപ്പെട്ട തോടെയാണ് അവശ്യസര്‍വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അ ര്‍ദ്ധ രാത്രി മുതല്‍ പണിമുടക്കാനാണ് കെഎസ്ആര്‍ടിസി യൂണിയനുകള്‍ തീരുമാനിച്ചിരിക്കു ന്നത്

Read More »

ഒന്നാം സമ്മാനം 80ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

PN 567732 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാന മായ പത്തുലക്ഷം രൂപ PS 307396 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ

Read More »

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്;കാര്യങ്ങള്‍ വിശദീകരിക്കാന്‍ ധനമന്ത്രിക്ക് ചുമതല

സംസ്ഥാനത്ത് കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.സാഹചര്യം വിശദീകരി ക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും തിരുവനന്തപുരം: സംസ്ഥാനത്ത് കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹ ചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങള്‍

Read More »

അപകീര്‍ത്തികരമായ വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ്

വ്യാജ വാര്‍ത്ത പ്രക്ഷേപണം ചെയ്‌തെന്ന് ആരോപണമുന്നയിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് അയച്ചെന്ന് കെ.പി.സി സി അധ്യക്ഷന്‍ കെ. സു ധാകരന്‍. ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍

Read More »

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന്; എല്‍ഡിഎഫില്‍ ധാരണ

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മി ന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഐഎന്‍എല്‍ വഹി ച്ചിരുന്ന സ്ഥാനമാണിത് തിരുവനന്തപുരം:ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

Read More »

മിന്നലാക്രമണത്തിന് ശേഷം കശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമം;പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേ ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ദീപാവലി ആഘോഷത്തിനിടെയാണ് പാകിസ്ഥാനെതിരെ പ്ര ധാനമന്ത്രി പരോക്ഷ വിമര്‍ശനമുന്നയിച്ചത് ശ്രീനഗര്‍:മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേശിച്ച്

Read More »

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍;നികുതി കുറയ്ക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് സമാനമായി സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കേരളം തള്ളി തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാല ഗോപാല്‍. നികുതി കുറയ്ക്കാന്‍ കേരളത്തിന്

Read More »