Day: November 3, 2021

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍. കൊടു ങ്ങല്ലൂര്‍ സ്വദേശികളായ വൈപ്പിന്‍കാട്ടില്‍ നിഷ്താഫിര്‍,ചൂളക്കടവില്‍ അല്‍താഫ്,പാറയില്‍ മുഹമ്മദ് ആഷിക്ക് എന്നിവരാണ് ഇരുപത് ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്. തൃശൂര്‍:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍

Read More »

ഫാത്തിമയുടെ കുടുംബത്തില്‍ മൂന്ന് ദുരൂഹമരണങ്ങള്‍; അന്വേഷണത്തിന് പൊലീസ്

കുട്ടിയുടെ കുടുംബത്തില്‍ നേരത്തെ നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷി ക്കുന്നത്.പനി ബാധിച്ച ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നട ത്തുകയായിരുന്നു കണ്ണൂര്‍:ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പൊലീസ്. കുട്ടിയുടെ

Read More »

കെഎസ്ആര്‍ടിസിയില്‍ 48 മണിക്കൂര്‍പണിമുടക്ക്; സമരവുമായി മുന്നോട്ടെന്ന് തൊഴിലാളി യൂണിയനുകള്‍

ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ കെഎസ്ആര്‍ ടിസി തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ അര്‍ധ രാ

Read More »
petrol-diesel-price-hike

രാജ്യത്ത് ഇന്ധന വില കുറയും;ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും

പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ ക്കാ രിനെതിരെ വ്യാപക

Read More »

പ്രേമൻ ഇല്ലത്തിന്റ നോവൽ ഷാർജ പുസ്തകോ ത്സവത്തിൽ പ്രകാശനം ചെയ്യും.

ഷാർജ ∙ ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചപ്രേമൻ ഇല്ലത്തിന്റ ‘Deewan Al Matroodeen’എന്ന നോവൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. കറന്റ്‌ ബുക്സ് തൃശ്ശൂർ രണ്ടു പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ എന്ന

Read More »

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു.

ഷാർജ ∙ രാജ്യാന്തര പുസ്തകോൽസവത്തിന്റെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. പൊതുജനങ്ങൾക്ക് ഇന്നു മുതലാണ് പ്രവേശനം. വിവിധ വിഭാഗങ്ങളിലായി ഒന്നരക്കോടിയിലധികം

Read More »

വിവാഹശേഷം മതംമാറണമെന്ന് യുവതിയുടെ വീട്ടുകാര്‍;വിസമ്മതിച്ചതിന് ദലിത് യുവാവിന് ഭാര്യാസഹോദരന്റെ ക്രൂരമര്‍ദ്ദനം,സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തി ജോര്‍ജിന്റെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മിഥുന്‍ തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനെ മതംമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ യുടെ സഹോദരന്‍

Read More »

‘വാക്കാല്‍ പോലും പരാതി പറഞ്ഞിട്ടില്ല’;ഗവേഷകയുടെ ലൈംഗിക അതിക്രമ പരാതി നിഷേധിച്ച് വിസി,കള്ളം പറയുന്നത് വി.സിയെന്ന് വിദ്യാര്‍ത്ഥിനി

ഗവേഷക വിദ്യാര്‍ത്ഥി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്ന് പറയുന്നത് വ്യാജമാണെന്ന് എം.ജി സര്‍വകലാശാലാ വി.സി സാബു തോമസ്. വാക്കാല്‍ പോലും ഇത്തരമൊരു പരാതി ഉന്ന യിച്ചിട്ടില്ലെന്ന വിസി പറഞ്ഞു കോട്ടയം: തനിക്കെതിരെ ലൈംഗിക അതിക്രമം

Read More »

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും ഇനി തിയറ്ററില്‍ സിനിമ കാണാം,വിവാഹത്തിന് 200 പേര്‍ വരെ;കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗ ത്തില്‍ തീരുമാനിച്ചു.വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടു തല്‍ ഇളവ് നല്‍കി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഇന്ന്

Read More »

ആധാര്‍ നിയമലംഘനത്തിന് ഒരുകോടി രൂപ പിഴ; യുഐഡിഎഐയ്ക്ക് അധികാരം നല്‍കി വിജ്ഞാപനം

ആധാര്‍ നിയമലംഘനങ്ങളില്‍ നടപടിയെടുക്കാന്‍ യുണീക്ക് എഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്തു. ലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ ലഭി ക്കാം. ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാ

Read More »

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടി;രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു,പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

സ്പില്‍വേയിലെ രണ്ട് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീ തമാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ 20 സെ ന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറും 60 സെന്റീമീറ്ററാക്കി കൂട്ടി. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്ന സാഹ ചര്യത്തില്‍ പെരി യാര്‍ തീരവാസികള്‍ക്ക്

Read More »

തിരുവനന്തപുരത്ത് വെയ്റ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി;അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ് തിരുവനന്തപുരം :ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടി ച്ചുകയറി അഞ്ചു കുട്ടികള്‍

Read More »

അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നല്‍കിയില്ല;പതിനൊന്നുകാരിയുടെ മരണത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍

കണ്ണൂര്‍ സിറ്റിയില്‍ വിശ്വാസത്തിന്റെ മറവില്‍ പനി ബാധിച്ച് പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഇമാമിനെയും അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് അറസ്റ്റ് ചെയ്തത് കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ വിശ്വാസത്തിന്റെ

Read More »