
ദുബായില്‍ യുഎഇ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏഴ് മിനിറ്റ് ;സമ്പൂര്‍ണ ഡിജിറ്റല്‍ പരിവര്‍ത്തനം,ഇടപാടുകള്‍ ഏറ്റവും വേഗത്തിലാക്കി ജിഡിആര്‍എഫ്എ
സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ ദുബായ്:സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സ ര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ്












