Day: October 31, 2021

അനുപമയുടെ പരാതി; മന്ത്രി സജി ചെറിയാനെതിരെ അന്വേഷണത്തിന് ഉത്തരവ്

അനധികൃത ദത്ത് വിവാദത്തില്‍ അജിത്തിന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാ നെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. അനുപമയുടെ പരാതിയുടെ അടി സ്ഥാനത്തില്‍ തിരു വനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍

Read More »

ചാവക്കാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തിങ്കളാഴ്ച ഹര്‍ത്താല്‍

മണത്തല കൊപ്പര വീട്ടില്‍ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചു ഗുരുവായൂര്‍:ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ്

Read More »

‘നോണ്‍ ഹലാല്‍’ അക്രമം കള്ളക്കഥ; ഹോട്ടല്‍ ഉടമ തുഷാരയ്ക്കും ഭര്‍ത്താവിനുമെതിരെ മതവിദ്വേഷ പ്രചാരണം നടത്തിയതിന് കേസ്

കാക്കാനാട് ഇന്‍ഫൊപാര്‍ക്കിന് സമപം നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരക്കെതിരെ വീണ്ടും കേസെടുത്തു.മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇത്തവണ പൊലീസ് കേസെടുത്തിരിക്കുന്നത് കൊച്ചി: ഇന്‍ഫൊപാര്‍ക്കിന് സമപം നോണ്‍

Read More »

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വഷ പ്രചാരണം;യൂവാക്കളെ ആക്രമിച്ച കേസില്‍ വനിത സംരംഭകയുടെ കൂട്ടുപ്രതികള്‍ അറസ്റ്റില്‍

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വാഷ പ്രചാരണം നടത്തിയ വനിതാ സംരം ഭകയും ഭര്‍ത്താവും മുഖ്യപ്രതികളായ കേസില്‍ കൂട്ടുപ്രതികള്‍ അറസ്റ്റില്‍.കേസിലെ അഞ്ചും ആറും പ്രതികളായ കുമ്പളം മോറയ്ക്കല്‍ വീട്ടില്‍ വിഷ്ണു, മരട്

Read More »

ആധുനിക ചികിത്സ വേണ്ട,മതപരമായ ചികിത്സ മതി;വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നല്‍കിയില്ല,പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു

ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്.പനി കടുത്തിട്ടും വീട്ടുകാര്‍ പെണ്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപി ച്ചു കണ്ണൂര്‍:കണ്ണൂര്‍ നാലുവയലില്‍ പനിബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാ രി

Read More »

ജോസ് കെ മാണിയുടെ ഒഴിവില്‍ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി രാജിവെച്ച് ഒഴിഞ്ഞ രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 29ന് തെരഞ്ഞെ ടുപ്പ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത് കോട്ടയം: രാജ്യസഭാ

Read More »

യുഎഇ കേരള സംരംഭകര്‍ക്ക് പുതിയ ബിസിനസ് അവസരങ്ങള്‍; ഐപിഎയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ധാരണയില്‍

പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബിസിന സ് നെറ്റ് വര്‍ക്കായ ഐപിഎയും മലബാര്‍ ചേംബര്‍ കൊ മേഴ്‌സും ധാരണയായി. ഇത് പ്രകാരം യുഎഇ യിലെയും കേരളത്തിലെയും സംരംഭകര്‍ക്ക് പുതിയ ബിസിനസ്

Read More »

‘മകന്‍ നാട്ടില്‍ തിരികെയെത്തിയതില്‍ സന്തോഷം,പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നകാര്യം പിന്നീട് തീരുമാനിക്കും’:കോടിയേരി

ജാമ്യം ലഭിച്ച് മകന്‍ ബിനീഷ് നാട്ടില്‍ തിരികെയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കോടിയേരി ബാല കൃഷ്ണന്‍.കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഉദ്ദേ ശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി തിരുവനന്തപുരം: ജാമ്യം ലഭിച്ച് മകന്‍ ബിനീഷ്

Read More »

നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; മിന്നല്‍ പരിശോധനയില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി, സ്ത്രീ അടക്കം ഏഴുപേര്‍ പിടിയില്‍

സ്ത്രീ ഉള്‍പ്പെടെ ഏഴു യാത്രക്കാരില്‍ നിന്നായി പിടിച്ചത് അഞ്ച് കിലോ സ്വര്‍ണം.പിടികൂടിയ സ്വര്‍ ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് റിപ്പോര്‍ട്ട്. വടകര, പത്തനംതിട്ട, കര്‍ണാടകയി ലെ ഭട്കല്‍ എന്നിവിട ങ്ങളില്‍ നിന്നുള്ള ഏഴുപേരെ ചോദ്യം ചെയ്ത്

Read More »

ബിനീഷ് കോടിയേരി കേരളത്തില്‍ തിരിച്ചെത്തി;പൂമാലയും പൂച്ചെണ്ടുമായി വരവേല്‍പ്പ്

ഇന്നലെ ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബി നീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാ ണ് വന്നിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാനായി പൂമാലയും പൂച്ചെണ്ടുമെല്ലാമായി സുഹൃത്തുക്കളു ടെ  നിര തന്നെയുണ്ടായിരുന്നു വിമാനത്താവളത്തില്‍ തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യം

Read More »