Day: October 30, 2021

മൂന്നാം വട്ടവും നീറ്റ് എഴുതി;ഫലം പ്രസിദ്ധീകരിക്കാന്‍ കാത്തില്ല, ഇരുപതുകാരന്‍ ജീവനൊടുക്കി

നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടു ക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത് കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സംഗരായപുരത്ത്

Read More »

ആല്‍ബിന്‍ റോയ് നായകനായ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി

അമ്പിളി റോയ് പ്രസന്റ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരത്തെക്കൂടി ഞങ്ങള്‍ പരിചയ പ്പെടുത്തുകയാണ്, ആല്‍ബിന്‍ റോയ്.എറണാകുളം മരട് ഗ്രിഗോറി യന്‍ പബ്ലിക് സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. അമ്പിളിവീട് മൂവീസിന്റെ ബാനറിലാണ്

Read More »

മരയ്ക്കാര്‍ തിയറ്റര്‍ റിലീസിനില്ല; ഫിലിം ചേംബര്‍ ഭാരവാഹികളും ഫിയോക്കും നടത്തിയ ചര്‍ച്ച പരാജയം

ഫിലിം ചേംബര്‍ ഭാരവാഹികള്‍ ഫിയോക്കുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരു മായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ തിയറ്റര്‍

Read More »

‘വേട്ടയാടലിന് കാരണം പേരിനൊപ്പമുള്ള കോടിയേരി,കേരളത്തിലെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും’;ബിനീഷ് കോടിയേരി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. സത്യം ജയിക്കുമെന്നും പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ഇഡി ആവശ്യ പ്പെട്ട പേരുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ 10 ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാമായിരുന്നുവെ ന്നും

Read More »

‘വ്യക്തിഹത്യ നടത്തി,ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിച്ചു’; മന്ത്രി സജി ചെറിയാനെതിരെ അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കി

മന്ത്രി സജി ചെറിയാന്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസി ല്‍ പരാതി നല്‍കി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂര്‍ക്കട പൊലീസിലാണ് ഇരുവരും പരാതി നല്‍കിയത് തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ വിഷയത്തില്‍

Read More »

മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകള്‍കൂടി തുറന്നു; 1299 ഘനയടി വെള്ളം പുറത്തേക്ക്,പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയരും

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പു താഴ്ത്തുന്നതിന് സ്പില്‍വേയുടെ മൂന്നു ഷട്ടറുകള്‍ കൂടി തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചു. നിലവില്‍ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി യിട്ടും ജലനിരപ്പ് പ്രതീക്ഷിച്ച അളവില്‍ താഴാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇടുക്കി:

Read More »

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി; കൂടുതല്‍ വെള്ളം പുറത്തേക്ക്

ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയ ര്‍ത്തി. നി ലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതു വഴി സെക്കന്‍ഡി ല്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്

Read More »

ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത;തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദത്തിന്റെയും ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരള ത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കണ്ണൂര്‍,കാസര്‍കോട് ഒഴി കെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ കാറ്റിനും

Read More »

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി; മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ എത്തി

വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്ന തോടെയാണ് മോചനം ഒരു ദിവസം വൈകി മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കേസില്‍

Read More »

മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു

തിരുവല്ല ബൈപാസില്‍ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെ ബൈപാസില്‍ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല പത്തനംതിട്ട: മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം

Read More »

കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം; വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

നീണ്ട ഇടവേളക്കു ശേഷം നവംബര്‍ 1നാണ് കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നത്.വിദ്യാഭ്യാസ വകു പ്പിന്റെ കണക്കുകള്‍ പ്രകാരം ചില അധ്യാപകര്‍ വാക്‌സിനെടു ത്തിട്ടില്ല. വാക്‌സിന്‍ എടു ക്കാത്ത അധ്യാപ കര്‍ സ്‌കൂളുകളിലേക്ക് വരണ്ടതില്ലെന്ന് മന്ത്രി തിരുവനന്തപുരം:

Read More »