
കടമ്പഴിപ്പുറം ഇരട്ടക്കൊല;നാലരവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍,തുമ്പായത് വിരലടയാളം
കടമ്പഴിപ്പുറം കണ്ണുകുറുശിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസി ക്രൈം ബ്രാഞ്ച് അന്വേഷക സംഘത്തിന്റെ പിടിയില്‍. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരി ക്കുണ്ടില്‍ വീട്ടില്‍ യു കെ രാജേന്ദ്രന്‍ ആണ് നാലര വര്‍ഷത്തിനുശേഷം അറസ്റ്റിലായത് പാലക്കാട്:കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ