
യൂട്യൂബില്‍ നോക്കി വീട്ടുകാര്‍ പോലുമറിയാതെ പ്രസവം; ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു,17കാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസ വരീതി മനസിലാക്കിയത് മലപ്പുരം: പീഡനത്തിന്