
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു;സ്പില്‍വേ ഷട്ടര്‍ തുറക്കണം,തമിഴ്നാടിന് കത്ത് നല്‍കി ജലവിഭവ വകുപ്പ്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. തമിഴ്നാട്ടി ലേക്ക് വെള്ളം എടുക്കുന്നതിന്റെ അളവ് കൂട്ടണം എന്ന ആവശ്യവുമായാണ് കത്ത് നല്‍കിയത് തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍














