Day: October 24, 2021

അഞ്ച് ലക്ഷം വരെ വായ്പ,ഒരുലക്ഷം സബ്സിഡി;പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതിക്ക് നാളെ തുടക്കം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാ സികള്‍ ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്ക് നാളെ തുടക്കം തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ

Read More »

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം,ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് പ്രാര്‍ഥിക്കാം:പൃഥ്വിരാജ്

രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണ കൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ.ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാര്‍ഥിക്കാം-പൃഥ്വി രാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി

Read More »

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു,അടിയന്തര നടപടി സ്വീകരിക്കണം,ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം;തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണ മെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ക ത്തെഴുതി തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ജലനിരപ്പ്

Read More »

കനത്ത മഴ;കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍,ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചില്‍

വടക്കന്‍ കേരളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ആഡാം പാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി.ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ആഡാം

Read More »

ഇന്ന് 8538 പേര്‍ക്ക് കോവിഡ്;11,366 പേര്‍ക്ക് രോഗമുക്തി,71 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡു കളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Read More »

കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.കല്‍പ്പറ്റ സ്വദേശികളായ ഷിജു-ധന്യ ദമ്പതികളുടെ മകള്‍ ശിവപാര്‍വണയെയാണ് കാണാതായത് കല്‍പ്പറ്റ: വയനാട് മീനങ്ങാടി പുഴയില്‍ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം

Read More »

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരനുമായി തെളിവെടുപ്പിനിടെ വെടിവെയ്പ്,നാട്ടുകാരന്‍ കൊല്ലപ്പെട്ടു, ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്ക്

ഷോപ്പിയാനില്‍ ഭീകാരക്രമണത്തിനിടെ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊ ലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ സിയ മുസ്തഫയെ പ്രദേശത്ത് എത്തി ച്ച് തെളിവെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്

Read More »

പൊലീസില്‍ വിശ്വാസമില്ല; കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ അനുപമ ഹൈക്കോടതിലേക്ക്

കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത് ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോട തിയിലേക്ക്.പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോട തിയെ സമീപിക്കുമെന്നും അനുപമ തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത് ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനു

Read More »

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്;സുഹൃത്തിന്റെ നില ഗുരുതരം

ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഞായറാഴ്ച പുല ര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്.വാഹനത്തിലുണ്ടായിരുന്ന ഒരാളുടെ പരിക്ക് ഗുരുത രമാണ് കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്ക് വാഹനാപകടത്തി

Read More »

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല; തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗ സ്റ്റിന്‍. തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടു ണ്ട്.കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരം:

Read More »

പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു;പുറത്തുപറയാതിരിക്കാന്‍ മിഠായി നല്‍കി,74കാരന്‍ അറസ്റ്റില്‍

കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടി സ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സാധനം വാങ്ങാനായി പെണ്‍കുട്ടി കട യിലെത്തി യപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠാ

Read More »