മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി;തമിഴ്‌നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി
142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണശേഷി. നിലവില്‍ ഡാമിലേക്ക് 3025 ഘ നയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്. 138 അടിയിലേക്ക് വെള്ളമെത്തി യാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കും