
കെ.മാധവന്‍ ഡിസ്‌നി,സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്
ഡിസ്‌നി,സ്റ്റാര്‍,ഹോട്സ്റ്റാര്‍ ബിസിനസുകള്‍, ചാനലുകള്‍ എന്നിവയുടെ ചുമതല കെ.മാധവനാ യിരിക്കും. നിലവില്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരാണ് കൊച്ചി: ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ