
ഒറ്റ മുറിയില്‍ പത്ത് വര്‍ഷത്തെ ജീവിതം; റഹ്‌മാനും സജിതയും നിയമപരമായി വിവാഹിതര്‍
അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും,സജിതയുമാണ് സ്‌പെഷല്‍ മാരേജ് ആ ക്ട് പ്രകാ രം വിവാഹിതരായത്. സെപ്റ്റംബര്‍ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജി സ്ട്രാര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആക്ഷേപങ്ങ