Day: October 20, 2021

‘തെളിവു നശിപ്പിക്കും,അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധം’; ആര്യന്‍ഖാനെതിരെ എന്‍സിബിയുടെ കുറ്റപത്രം

ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാന് ജാമ്യം നല്‍കാതിരിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂ റോ(എന്‍സിബി) കോടതിയില്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങള്‍. പുറത്തി റങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും എന്‍സിബിക്ക്

Read More »

കനത്ത മഴ തുടരുന്നു, സംസ്ഥാനം പ്രളയ ഭീതിയില്‍, വന്‍നാശനഷ്ടം,രണ്ട് കുട്ടികള്‍ മരിച്ചു

സംസ്ഥാനത്ത് രണ്ടു ദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെ ള്ളത്തിനടിയിലായി. മലപ്പുറത്ത് കരിപ്പൂരില്‍ വീട് തകര്‍ന്ന് വീണ് രണ്ടു പിഞ്ചു കുട്ടികള്‍ മരിച്ചു . കരിപ്പൂര്‍ ചേന്നാ രി മുഹമ്മദ്കുട്ടിയുടെ പേരക്കുട്ടികളായ

Read More »

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; മണിക്കൂറില്‍ ശക്തമായ കാറ്റും മഴയും, കൊല്ലം മുതല്‍ കോഴിക്കോട് വരെ ജാഗ്രതാ നിര്‍ദേശം

അടുത്ത 3 മണിക്കൂറില്‍ കൊല്ലം,  പത്തനംതിട്ട, കോട്ടയം,ഇടുക്കി,തൃശൂര്‍, എറണാകുളം, പാല ക്കാട്, മലപ്പുറം, വയനാ ട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേ

Read More »

മഴക്കെടുതിയില്‍ കൃഷിനാശം കടലാക്രമണം,കോവിഡ് ലോക്ഡൗണ്‍; ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കി ലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസ ഭായോഗം തീരുമാനിച്ചു തിരുവനന്തപുരം: മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ്

Read More »

പാലക്കാട് മംഗലം ഡാമിന് സമീപം ഉരുള്‍പൊട്ടല്‍; വീടുകളില്‍ വെള്ളം കയറി

കനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടില്‍ ഉരുള്‍പൊട്ടി. വീടുകളില്‍ വെള്ളം കയറി. ആളപായമില്ല. റോഡിലേക്ക് കല്ലും മണ്ണും ഒഴുകി യെത്തിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം

Read More »

ദലിത് യുവാവിനെ വിവാഹം കഴിച്ചതില്‍ ദുരഭിമാനം; മകളുടെ കുഞ്ഞിനെ ഒളിപ്പിച്ചു,മാതാപിതാക്കള്‍ക്കെതിരെ കേസ്

മകള്‍ അനുപമയുടെ പരാതിയിലാണ് പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗ വുമായ പി എസ് ജയചന്ദ്രന്‍, മാതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവര്‍ ക്കെതിരെ കേസെടുത്തത് തിരുവനന്തപുരം: ദലിത്

Read More »

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; ഇന്ന് 120 രൂപ വര്‍ധിച്ച് പവന് 35,560 രൂപയായി

ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും പണപ്പെരുപ്പനിരക്ക് ഉയരുന്നതും സ്വര്‍ ണവിലയില്‍ പ്രതിഫലിക്കുന്ന പ്രധാന ഘടകങ്ങളാണ് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ ണവില

Read More »

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 39 മരണം,ആറുപേരെ കാണാനില്ല;ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ കൈവിടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരാഴ്ചക്കിടെയുണ്ടായ മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലും മരിച്ചത് 39 പേരെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.ആറു പേരെ കാണാതാ യി. 217 വീടുകള്‍ പൂര്‍ ണമായും തകര്‍ന്നു. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും

Read More »

വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം;പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളില്ല,സന്ദര്‍ശകരെ അനുവദിക്കില്ല

പക്ഷാഘാതത്തില്‍ നിന്ന് മുക്തനായെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വിശ്രമത്തിലും പരിചരണത്തിലുമാണ് അദ്ദേഹമിപ്പോള്‍. കോവിഡ് വാക്‌സിനെടുത്തെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സന്ദര്‍ശകരെ അനുവദിക്കില്ല തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്ന് ഇന്ന് 98-ാം ജന്മദിനം.പിറന്നാള്‍

Read More »

ഇന്നും നാളെയും അതിശക്തമായ മഴ;11ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,ആലപ്പുഴയില്‍ മടവീണ് പാടശേഖരം നശിച്ചു

ഇന്ന് തിരുവനന്തപു രം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മല പ്പുറം, കോ ഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര

Read More »