
‘രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ;കൊണ്ടുനടന്ന് വില്‍ക്കുന്നവന്‍’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷരാഭ്യാസം ഇല്ലാത്തവനാണെന്ന കര്‍ണാടക കോണ്‍ഗ്രിസിന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാ രനുമാണെന്ന് കര്‍ണാടക ബിജെപി








