Day: October 18, 2021

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം; 247 ദുരിതാശ്വാസ ക്യാമ്പുകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം റിപ്പോര്‍ട്ട്

Read More »

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; തീരങ്ങളില്‍ അതീവ ജാഗ്രത

ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി സമീപപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടു വിച്ചു. സംഭ രണിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നാ ളെ ചെറുതോണി അണ ക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത് തൊടുപുഴ: ഇടുക്കി ഡാം

Read More »

വിവാഹ വാഗ്ദാനം നല്‍കി നിരന്തര ലൈംഗിക പീഡനം, ഒടുവില്‍ കാമുകിയെ ഉപേക്ഷിച്ചു; യുവാവിന് 20 വര്‍ഷം കഠിനതടവ്

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 30000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു(35)വിനെ യാണ് തിരുവനന്തപുരം അതിവേഗ കോടതി

Read More »

ഡാമുകള്‍ തുറന്ന് വിടും,രാത്രിയില്‍ ജലനിരപ്പ് ഉയരും;അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു തിരുവനന്തപുരം:വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജന ങ്ങള്‍ അതീവ

Read More »

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷ നവംബര്‍ 30 മുതല്‍

സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട്

Read More »

രഞ്ജിത് സിങ് കൊലപാതകക്കേസ്: ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം, 35 ലക്ഷം രൂപ പിഴ

ഗുര്‍മീതിമൊപ്പം നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്ത് ദേര സച്ച സൗദയുടെ മാനേജറും സംഘടനയുടെ ഭക്തനുമായിരുന്നു. കൃഷ്ണലാല്‍, ജസ്ബീര്‍ സിങ്, അവതാര്‍ സിങ്, സബ്ദില്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ന്യൂഡല്‍ഹി: മുന്‍

Read More »

രോഗികളുടെ ഇരട്ടിയോളം രോഗമുക്തി;സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്, 11023 പേര്‍ രോഗമുക്തര്‍,മരണം 60

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുക ളാണുള്ളത്.ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ഇടുക്കി ഡാം നാളെ തുറക്കും; വൈകീട്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും, ജാഗ്രത നിര്‍ദേശം

ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴു മണിക്ക് അപ്പര്‍ റൂള്‍ കര്‍വിലേത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറുമണിയോടെ ഇടു ക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും തിരുവനന്തപുരം:

Read More »

ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും, 24 വരെ തുടരും; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥ വ കുപ്പിന്റെ മുന്നറിയിപ്പ്. 24 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍

Read More »

പശ്ചിമഘട്ടം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണം;ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തത് കേരളത്തില്‍ പ്രളയത്തിന് കാരണം: മുന്‍ കേന്ദ്രമന്ത്രി

2011ല്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തി ല്‍ കേരളത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന പശ്ചിമ ഘട്ടത്തിന്റെ 67 ശതമാനം പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് വ്യക്തമാക്കിയിരുന്നു തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍

Read More »

ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും,കോളേജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റി ;ഉന്നതതല യോഗത്തില്‍ തീരുമാനം

കോളജുകള്‍ ഈ മാസം 25ന് തുറന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തലയോഗത്തില്‍ തീരുമാനമെടുത്തത്. മഴക്കെടുതി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന ത് കണക്കി ലെടുത്താണ് തീരുമാനം തിരുവനന്തപുരം :സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത്

Read More »

യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിത് അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍

2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെ യാണ് യുവരാജ് ദലിത് സമൂഹത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യ ന്‍ താരമായ യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിതരെ അധിക്ഷേപിക്കുന്ന

Read More »

ഇടുക്കി,പമ്പ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട്; ഷോളയാര്‍-കക്കി ഡാമുകള്‍ തുറക്കും

പത്തനംതിട്ടയില്‍ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ പത്ത് മണിയോടെ തുറക്കും തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെന്ന് വൈദ്യുതി കെ

Read More »