
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവ ന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍ കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോട്ടയം: ഇടുക്കി