
അമ്മക്കൊപ്പം പുഴയില്‍ വീണ കുഞ്ഞ് മരിച്ചു;അമ്മയെ രക്ഷപ്പെടുത്തി,ഭര്‍ത്താവിനെ കാണാനില്ല
വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റിക്ക് സമീ പത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കു ഞ്ഞിനെയും വീണനിലയില്‍ കണ്ടത് കണ്ണൂര്‍:കണ്ണൂരിലെ പാനൂര്‍ പാത്തിപ്പാലത്ത് അമ്മക്കൊപ്പം












