Day: October 13, 2021

40 ലക്ഷം കൈപ്പറ്റിയെന്ന് സരിതയുടെ മൊഴി;ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് സരിതയില്‍ നിന്നും 40 ലക്ഷം രൂപ കൈ കൂലി വാങ്ങിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. ഇതുസംബ ന്ധിച്ച് പ്രാഥമിക അ ന്വേഷണം നടത്തിയ ശേഷം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ

Read More »

മാസം തോറും 5000രൂപ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കു ന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് ഇത് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വക യിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍

Read More »

‘സൂരജിന് തൂക്കുകയര്‍ ലഭിക്കണം’; വിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം,നിയമനടപടിയുമായി മുന്നോട്ടെന്ന് അമ്മ

നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം. സൂരജിന് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ലഭിക്കണ മെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം കൊല്ലം: ഉത്ര കൊലപാതക കേസില്‍ പ്രതി സൂരജ് ജീവതകാലം മുഴുവന്‍ ജയിലില്‍

Read More »

ഉത്രയ്ക്ക് നീതി; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,അഞ്ചുലക്ഷം പിഴ

ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത് കൊല്ലം : ഉത്ര കൊലപാതകക്കേസില്‍

Read More »

നിയമസഭാ കയ്യാങ്കളി കേസില്‍ വിടുതല്‍ ഹര്‍ജി തള്ളി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നവംബര്‍ 22ന് ഹാജരാവണം,ആറുപ്രതികളും വിചാരണ നേരിടണം

നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീ ഷ്യല്‍ മജി സ്ട്രേറ്റ് കോടതി തള്ളി. മന്ത്രി വി ശിവന്‍കുട്ടി യടക്കം ആറുപ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു തിരുവനന്തപുരം:

Read More »

ബിന്ദുകൃഷ്ണ പുറത്ത്, പത്മജയ്ക്ക് ഇളവ്; കെപിസിസി ഭാരവാഹി പട്ടിക കൈമാറി, ഇന്ന് പ്രഖ്യാപിച്ചേക്കും

കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമ വാക്യം, ദലിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നല്‍കിയത്. പത്മജ വേണുഗോപാ ലിന് മാത്രം മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹി :

Read More »

നാടിനെ നടുക്കിയ ഉത്ര വധക്കേസില്‍ സൂരജിന്റെ ശിക്ഷാവിധി ഇന്ന്; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും.സൂരജ് കുറ്റക്കാരനെന്ന് കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടു വിച്ചിരുന്നു. 302, 307, 328,201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതിയുടെ

Read More »

മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം കുട്ടി അന്തരിച്ചു

ഇന്നു പുലര്‍ച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു മലപ്പുറം: മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം.കുട്ടി (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചയോടെ കോഴിക്കോട് സ്വകാ ര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read More »