Day: October 12, 2021

കുറഞ്ഞ ശമ്പളം നല്‍കി കൂടുതല്‍ തുകനല്‍കിയതായി ഒപ്പിട്ട് വാങ്ങല്‍;അണ്‍എയ്ഡസ് മാനേജ്‌മെന്റ് പീഡനത്തിനെതിരെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ പരാതി

അണ്‍എയ്ഡസ് സ്‌കൂളിലെ അധ്യാപികമാര്‍ മാനേജ്‌മെന്റില്‍ നിന്നും വലിയ രീതിയിലുള്ള പ്രശ്‌ ങ്ങളാണ് നേരിടുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. ഇത് പരി ഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം കൊണ്ടുവരാന്‍ ഇടപെടും.കോഴിക്കോട് ടൗണ്‍

Read More »

തൃക്കാക്കരയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് പരാതി; ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുങ്ങി പൊലീസ്

യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് മൂവാറ്റുപുഴ സ്വദേശിയായ അലന്‍ പോളിനെ തിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതി ഗര്‍ഭി ണിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് കൊച്ചി:തൃക്കാക്കരയില്‍ വിവാഹിതായ യുവതിയെ ബലാത്സംഗം ചെയ്ത്

Read More »

വിവരാവകാശ അപേക്ഷകള്‍ക്ക് ഉടന്‍ മറുപടി; പഞ്ചായത്ത് വകുപ്പില്‍ അധികാരികളെ പുനര്‍നിര്‍ണയിച്ചെന്ന് മന്ത്രി

പഞ്ചായത്ത് വകുപ്പില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് സമയ ബന്ധിത മാ യി മറുപടി ഉറപ്പാക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ കാര്യക്ഷമമാ യി സേവനങ്ങള്‍ ലഭ്യമാക്കാനും സഹായകമാവുന്ന വിധത്തില്‍ ക്രമീകരണം നടപ്പാക്കുമെന്ന് തദ്ദേശഭരണ,എക്സൈസ് മന്ത്രി എം

Read More »

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്,12,490 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെ, 106 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണു ള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: കേരളത്തില്‍

Read More »

പി ജയരാജന്‍ വധശ്രമക്കേസ് ; മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

തളിപ്പറമ്പിനടുത്തെ അരിയയില്‍ വച്ച് സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്. 2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ സി.പി.എം ജി ല്ലാ സെക്രട്ടറി പി. ജയരാജനെയും കല്ല്യാശ്ശേരി മണ്ഡലം എം.എല്‍.എ ടി.വി രാജേഷിനെയും

Read More »

അഭിനയ കുലപതി നെടുമുടി വേണു ഇനി ഓര്‍മ; അതുല്യ പ്രതിഭയ്ക്ക് യാത്രാമൊഴി, ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

ഔദ്യോഗിക ബഹുമതികളോടെ ഉച്ചക്ക് 2 മണിക്ക് ശാന്തികാവടത്തിലായിരുന്നു സം സ്‌കാര ചട ങ്ങുകള്‍. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. കുടുംബാംഗങ്ങളും സിനിമാ പ്രവര്‍ത്തകരും ജനപ്ര തിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം: അന്തരിച്ച

Read More »

ആഭ്യന്തര വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ നീക്കി; 18 മുതല്‍ പഴയതു പോലെ വിമാന സര്‍വീസ്

അടുത്തിടെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച് വരികയായിരുന്നു. ഇപ്പോള്‍ കോവിഡിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപി ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ

Read More »

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി; സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യ ത്തിലാണ് കുട്ടികള്‍ക്കുള്ള വാക്സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കിയത് ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി.രണ്ടു മുതല്‍ പതിനെട്ടുവയസ്സു വ രെയുള്ള കുട്ടികള്‍ക്ക്

Read More »

‘ചില ആനുകാലിക സംഭവങ്ങള്‍ വേട്ടയാടി,ഉത്തരവാദിത്തങ്ങളൊഴിഞ്ഞു, ഇനി പക്ഷങ്ങളില്ലാതെ മുന്നോട്ട്’;സംവിധായകന്‍ അലി അക്ബര്‍ ബി ജെ പി വിട്ടു

വ്യക്തിപരമായ തീരുമാനങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റി ല്‍ പറഞ്ഞു. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്ത ങ്ങളൊഴി ഞ്ഞു. പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദീ കരിച്ചു

Read More »

തൃപ്പൂണിത്തുറയില്‍ ഫര്‍ണീച്ചര്‍ ഷോപ്പ് കത്തിനശിച്ച സംഭവം; കട ഉടമയുമായി തര്‍ക്കം, ലോട്ടറി വില്‍പ്പനക്കാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

ലോട്ടറി വില്‍പ്പനക്കാരന്‍ പ്രസന്നനും ഫര്‍ണിച്ചര്‍ കടയുടമ സുധീറും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.സാമ്പത്തിക പ്രശ്നമാണ് പ്രസന്ന നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രസന്നന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു കൊച്ചി: തൃപ്പുണിത്തുറ മരടില്‍

Read More »

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴ; ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത നാലു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒന്‍പതു ജില്ലക ളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചക്ക്‌ രണ്ടിന്; പൊതുദർശനം അയ്യങ്കാളി ഹാളിൽ

അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്ത പുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശന ത്തിന് വയ്ക്കും തിരുവനന്തപുരം: അന്തരിച്ച നടന്‍

Read More »

സംസ്ഥാനത്ത് കനത്തമഴ; മൂന്നു മരണം,നിരവധി ഡാമുകള്‍ തുറന്നു,നദികള്‍ കരകവിഞ്ഞു, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറം കരിപ്പൂരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂ ന്ന് മരണം. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്ന് രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ചു. കൊല്ലം തെന്മല യില്‍ ഒഴുക്കില്‍പ്പെട്ട്

Read More »

‘ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,ഏതറ്റംവരെയും പൊരുതും’;കമ്യൂണിസ്റ്റ് വെല്ലുവിളി ഏറ്റെടുത്ത് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍

ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,ഏതറ്റംവരെയും പൊരുതുമെന്ന് ദേശീയദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു തായ്പേയ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. ഞങ്ങള്‍ ചൈനയുടെ

Read More »