Day: October 11, 2021

ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണു; മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകന്‍ മരിച്ചു. മേ ലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി ടി രാധാകൃഷ്ണ കുറുപ്പ് (59) ആണ് മരിച്ചത് അടൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന്

Read More »

ഗാര്‍ഡന്‍ സിറ്റിയില്‍ ലുലു ഷോപ്പിങ്മാള്‍ തുറന്നു; അയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍,തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെയെന്ന് യൂസഫലി

ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാ നായ തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അത്യാധുനി കസൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ബംഗളൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്

Read More »

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴ; അടുത്ത 3 മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന്

Read More »

കശ്മീരിര്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്.വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍. വൈശാ ഖിന് പുറമേ, പഞ്ചാബില്‍ നിന്നുള്ള സുബേദാര്‍ ജസ്വന്തര്‍ സിങ്, മന്‍ദീപ് സിങ്, ഗജന്‍ സിങ്, ഉത്തര്‍ പ്രദേശ് സ്വദേശി സരണ്‍ജിത് സിങ്

Read More »

സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്; 84 മരണം, ടിപിആര്‍ 10.48

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6996

Read More »

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം.

Read More »

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍; നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍  നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് അനുശോചനം രേഖ പ്പെടുത്തി. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ

Read More »

മലയാള സിനിമയിലെ പ്രതിഭാധനന്‍; നെടുമുടി വേണു വിടവാങ്ങി

തിരുവനന്തപുരം : അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ്

Read More »

ഉത്രവധക്കേസ്; പ്രതി സൂരജ് കുറ്റക്കാരന്‍, ശിക്ഷാവിധി ബുധനാഴ്ച,വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി 13ലേക്ക് മാറ്റി.കേസ് അപൂര്‍ വങ്ങളില്‍ ആപൂര്‍വമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൊല്ലം: മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി

Read More »

‘ആളുകളെ പറ്റിച്ച് കാശ് തട്ടിയിട്ട് ന്യായീകരിക്കുന്നോ?”; ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ ലീഗ് എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയില്‍ പറഞ്ഞ എന്‍ ഷംസുദ്ദീ നോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാന്‍ നടക്ക രുതെന്നും കുറച്ചെങ്കിലും നാണം വേണമെന്നും പിണറായി പറഞ്ഞു തിരുവനന്തപുരം

Read More »

മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കും, പകരം അര്‍ഹരായവരെ ഉള്‍പ്പെടുത്തും : ഭക്ഷ്യമന്ത്രി

മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനി ല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെ ങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: മൂന്നുമാസം തുടര്‍ച്ചയായി

Read More »

‘ശബരിമല ചെമ്പോല വ്യാജം,ബെഹ്റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനാണെന്ന് വ്യക്തതയില്ല’; മുഖ്യമന്ത്രി നിയമസഭയില്‍

ചെമ്പോല വ്യാജമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ടെന്നും ചെമ്പോല യാഥാര്‍ത്ഥ്യമാണെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും അവകാശവാദമൊന്നും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ ശേഖരത്തില്‍ നിന്നും ലഭിച്ച ശബരിമല

Read More »

ഉത്രവധക്കേസില്‍ വിധി അല്‍പ്പ സമയത്തിനകം ; അച്ഛനും സഹോദരനും കോടതിയില്‍, ഭര്‍ത്താവ് സൂരജിനെ ഹാജരാക്കാന്‍ നിര്‍ദേശം

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധിപറയുക കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോ ടതി ജഡ്ജി എം മനോജാണ്. പ്രതി സൂരജിനെ 12 മണിക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍ കി കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര

Read More »