
ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ട്?; മന്ത്രി പറഞ്ഞത് 35 എണ്ണം, മന്ത്രിയെ പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ച എണ്ണിയത് 29, പ്രതിഷേധക്കാര്‍ അപഹാസ്യരായി
മന്ത്രിയെ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് പഠിപ്പിക്കാന്‍ ക്ലാസെടുക്കുന്ന തരത്തിലാണ് യുവമോ ര്‍ച്ച സമരം നടത്തിയത്. എന്നാല്‍ കശ്മീര്‍ കേന്ദ്രഭരണപ്രദേശമായ കാര്യമറിയാതെ ജമ്മു കശ്മീ രി നെയും സംസ്ഥാനമായി കണക്കാക്കി 29 സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ്