
വീണ്ടും ചൂലെടുത്ത് പ്രിയങ്ക; ദലിത് വീടുകള്‍ വൃത്തിയാക്കി,യോഗി ആദിത്യനാഥിന് മറുപടി
ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമത്തില്‍ മുറ്റമടിച്ചായിരുന്നു പ്രിയങ്കയുടെ മറുപടി. ലഖ്നൗവി നടുത്തുള്ള ലവകുശ് നഗറിലുള്ള ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രിയങ്ക ചൂലെടുത്തത് ലഖ്നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കിയ പ്രവൃത്തിയെ പരിഹസിച്ച യോഗി ആ










