Day: October 5, 2021

school open India

ആദ്യഘട്ടം ക്ലാസ് ഉച്ചവരെ,ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള,കുട്ടികള്‍ കുറവെങ്കില്‍ ഷിഫ്റ്റ് വേണ്ട; മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദ ണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ തയ്യാറാക്കിയിരി ക്കുന്ന ത് തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട

Read More »

എഫ്ഐആര്‍ ഇല്ലാതെ 28 മണിക്കൂര്‍ കസ്റ്റഡിയില്‍; പൊലീസ് കസ്റ്റഡിയില്‍ പ്രിയങ്ക നിരാഹാരം തുടങ്ങി

എഫ്ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി. സീതാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസി ലാണ് പ്രിയങ്കയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ലഖ്നൗ: എഫ്ഐആര്‍

Read More »

‘സ്ത്രീധനത്തിനായി മകളെ ഭര്‍തൃവീട്ടില്‍ ക്രൂരമായി പീഡിപ്പിക്കുന്നു’; സങ്കടം വീഡിയോയില്‍ ചിത്രീകരിച്ച് പിതാവ് ജീവനൊടുക്കി

മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമാ യിരുന്നു മരണം. കഴിഞ്ഞ മാസം 23ന് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച മൂസക്കു ട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത് മലപ്പുറം: മലപ്പുറം

Read More »

കാക്കനാട് ലഹരിക്കടത്ത്; സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ്

പ്രതികള്‍ക്ക് സുസ്മിത വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയെന്നും ഗൂഢാലോച നയില്‍ പങ്കാളിയെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് കൊച്ചി: കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ്. പ്രതികള്‍ക്ക് സുസ്മിത വന്‍തോതില്‍ സാമ്പത്തിക സഹായം

Read More »