
പതിനേഴുകാരിയുടെ ആത്മഹത്യ; പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു,അയല്‍വാസി പിടിയില്‍
പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിയുകയും തുടര്‍ന്ന് മൂന്ന് പേരുടെ സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ അയല്‍വാസിയാണ് പ്രതി എന്ന് കണ്ടെത്തുകയുമായിരുന്നു ഇടുക്കി: തൊടുപുഴ പീരുമേടിന് സമീപം കരടിക്കുഴിയില്‍ പതിനേഴുകാരിയുടെ ആത്മഹത്യയില്‍ അയല്‍വാസി പിടിയില്‍. ഡിഎന്‍എ












