
‘മുഖ്യമന്ത്രിയുടെ അടുത്തിരിക്കേണ്ട’; പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിന്ന് ഐജി ലക്ഷ്മണയെ ഒഴിവാക്കി
ഐജി കെ ലക്ഷ്മണ പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും കോണ്‍ഫറന്‍സ് ഹാളില്‍ സീറ്റ് നല്‍കിയില്ല.ഓണ്‍ലൈനായി പങ്കെടുത്താല്‍ മതിയെന്നായിരുന്നു ഉന്നത ഉദ്യോഗ സ്ഥര്‍ നല്‍കിയ നിര്‍ദേശം. ഇതേത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫിസിലിരുന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു









