
അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ;’ചാവി’റിലീസിനൊരുങ്ങുന്നു, ശ്രദ്ധേയനായി യുവതാരം ആല്‍ബിന്‍ റോയ്
കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോ ധ്യപ്പെടു ത്തുന്ന ഒരു ചിത്രമാണ് ‘ചാവി’.അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ നവാഗത നിര്‍മ്മാതാവ് അമ്പിളി റോയ് നിര്‍മ്മിച്ച് പുതുമുഖങ്ങളായ ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്









