Day: October 1, 2021

നിതിനയുടെ കൊലപാതകം; അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി, തെളിവെടുപ്പ് നാളെ

പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിതിന മോളുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായു ള്ള തെളിവെടുപ്പ് നാളെ നടക്കും. ഇതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക കോട്ടയം: പാലാ സെന്റ് തോമസ്

Read More »

തകര്‍ത്തടിച്ച വെങ്കടേഷിന് അര്‍ധ സെഞ്ചുറി; പഞ്ചാബ് കിംഗ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാ ണ് കോല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍ ദുബായ്: ഐപിഎല്ലിലെ നിര്‍ണായക

Read More »

കുവൈറ്റിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും ; നിരത്തുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ സാധ്യത

അഞ്ചു ലക്ഷത്തോളം വിദ്യര്‍ത്ഥികളാണ് രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. ഇവരില്‍ അമ്പതു ശതമാനം ഞായറാഴ്ച മുതല്‍ നേരിട്ട് ക്ലാസ്മുറികളി ലെത്തും. കുവൈറ്റ് സിറ്റി: ഞായറാഴ്ച മുതല്‍ കുവൈത്തിലെ സര്‍ക്കാര്‍വിദ്യാലയങ്ങളില്‍ അധ്യയനം പുനരാ രംഭിക്കും.സ്‌കൂള്‍ തുറക്കുന്നതോടെ

Read More »

വന്നയാള്‍ക്ക് പോകാം,നിലവിലുള്ളയാള്‍ക്ക് തുടരാം; തൃക്കാക്കരയില്‍ സെക്രട്ടറിമാരുടെ കസേരകളിക്ക് അവസാനം

നിലവിലെ സെക്രട്ടറി എം കെ കൃഷ്ണകുമാറിന് പുറമെ മറ്റൊരു സെക്രട്ടറിയെ കൂടി സര്‍ ക്കാര്‍ നിയമിച്ചതോടെ ഇരുവരും തമ്മില്‍ കസേരയെ ചൊല്ലി തര്‍ക്കം തുടങ്ങിയത്. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സെക്രട്ടറി വി

Read More »

‘മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്റെ ചിത്രം; മറുപക്ഷത്തുള്ളത് ഇത്തരം ഹീന മനസുള്ളവര്‍ ‘- എം.സ്വരാജ്

തന്റെ ചിത്രത്തിനൊപ്പം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിച്ചതായി എം.സ്വരാജ്.മമ്മൂട്ടിക്കൊപ്പമുള്ള സ്വരാജിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരി പ്പിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം.സ്വരാജ് തിരുവനന്തപുരം: മമ്മൂട്ടിക്കൊപ്പമുള്ള

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 13,834 പേര്‍ക്ക് രോഗം,13,767 പേര്‍ക്ക് രോഗമുക്തി,95 മരണം,ടിപിആര്‍ 15ല്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 13,834

Read More »

മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു

സംസ്‌ക്കാരം ശനിയാഴ്ച തൈക്കാട് ശാന്തകവാടത്തില്‍ നടക്കും. ഭരണപരിഷ്‌കാര കമ്മീ ഷന്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠി ച്ചിട്ടുണ്ട് തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്‍ അന്തരിച്ചു.81 വയസ്സായിരുന്നു. രാവിലെ

Read More »

മലയാളം സര്‍വകലാശാല ഭൂമിയിടപാടില്‍ അഴിമതി,ക്രമക്കേട്; പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

സര്‍വകലാശാലക്കായി വെട്ടം പഞ്ചായത്തിലെ ഭൂമി ഏറ്റെടുത്തതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത് കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വകലാശാലക്കായി ഭൂമി ഏറ്റെടുത്തതില്‍ പാരിസ്ഥിതിക നിയമ ലംഘനവും അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ

Read More »

പ്രണയ നൈരാശ്യത്തില്‍ വിഷം കഴിച്ച് ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ അയച്ചു; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പോങ്ങനാട് സ്വദേശി ജിഷ്ണു വാണ് അറസ്റ്റി ലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം

Read More »

പരീക്ഷ കഴിഞ്ഞ് കാത്തുനിന്നു,ചേര്‍ത്ത് നിര്‍ത്തി കഴുത്തറുത്തു,കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യം; കോളജില്‍ അരുംകൊല

പരീക്ഷ കഴിഞ്ഞ് നിതിനയെ കാത്തുനിന്ന കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു കൈ യില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് കോട്ടയം: അരുംകൊല അരങ്ങേറിയ പാലാ സെന്റ് തോമസ് കോളജ് അധ്യാപകരും വിദ്യാര്‍ത്ഥി

Read More »

എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിലേക്ക് ; ടെന്‍ഡറിന് അംഗീകാരം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയു ണ്ടാവും ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സിന്റെ

Read More »

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയില്‍

വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് കൊല്ലപ്പെട്ട ത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴു ത്തറത്ത്

Read More »

ചാനല്‍ ചര്‍ച്ചയില്‍ താലിബാന്‍ അനുകൂല നിലപാട്; മാധ്യമം ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ക്ക് സസ്പെന്‍ഷന്‍

താലിബാന്‍ ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച മാധ്യമം പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഹസനുല്‍ ബന്നയ്ക്ക് സസ്പെന്‍ഷന്‍. ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍ കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന് അനുകൂലമായ

Read More »