Day: September 30, 2021

സംസ്ഥാനത്ത് കോവിഡ് മരണം 25,000 കടന്നു;ഇന്ന് 15,914 പേര്‍ക്ക് രോഗബാധ,ടിപിആര്‍ 15ന് മുകളില്‍,122 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീ കരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാ മ്പിളുകളാണ് പരി ശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ

Read More »

സ്‌കൂള്‍ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു; 46കാരന് 20 വര്‍ഷം തടവും പിഴയും

പോക്‌സോ നിയമ പ്രകാരമെടുത്ത കേസില്‍ ഇരമംഗലം സ്വദേശി തരിപ്പാകുനി മലയില്‍ ഷിബു(46) വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാ ണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോട തി ജഡ്ജ് അനില്‍ ടി പി ആണ് ശിക്ഷ

Read More »

ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല,ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാന്‍ ഹാപ്പിനെസ്സ് ക്ലാസ്; സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ

ഹാപ്പിനെസ് ക്ലാസ്സുകളിലൂടെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദ്ദം ലഘൂകരി ക്കുകയാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെ ന്റ് പ്രോഗ്രാം പദ്ധതി യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ

Read More »

ഡോ.ഫ്രാന്‍സിസ് ക്ലീറ്റസ് വീണ്ടും രാഷ്ട്ര ദീപിക ചെയര്‍മാന്‍

കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസില്‍ വെര്‍ച്വല്‍ മീറ്റിങായി ചേര്‍ന്ന 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്,വി സി സെബാസ്റ്റ്യന്‍,ഫാ.സെബാസ്റ്റ്യന്‍ മാണിക്കത്താന്‍,ജോണി കുരുവിള, കെ ഒ ഇട്ടൂപ്പ് എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായും ഫാ.ജോര്‍ജ് ഇടയാടിയില്‍,റവ.ഡോ.സി.സി ജോണ്‍ എന്നിവരെ

Read More »

‘പാസ്പോര്‍ട്ട് ഇല്ല, 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല,പ്രവാസി സംഘടനാ രക്ഷാധികാരി’; പറഞ്ഞതെല്ലാം നുണയായിരുന്നവെന്ന് മോന്‍സണ്‍

ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കൊച്ചി: പാസ്പോര്‍ട്ട് ഇല്ലാതെയാണ് മോന്‍സണ്‍ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല.

Read More »

നയാപൈസ കയ്യിലില്ല,പണമെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിച്ചു;അക്കൗണ്ടിലുള്ളത് 200 രൂപയെന്ന് മോന്‍സണ്‍

തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടിലുള്ളത് ഇനി 200 രൂപ മാത്രമാ ണെന്നും മോന്‍സണ്‍ മൊഴി നല്‍കി കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ പണമെല്ലാം ധൂര്‍ത്തടി ച്ച് നശിപ്പിച്ചെന്ന്

Read More »

കോവിഡ് മരണ നഷ്ടപരിഹാരം 50,000 രൂപ;ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം,മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് കോവിഡ് ബാധിച്ച് 30 ദിവസത്തിനു ള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.

Read More »