
‘ബെഹ്റയെ പരിചയപ്പെടുത്തി,എന്നെയും മുന്‍ ഡിജിപിയെയും തെറ്റിക്കാന്‍ അപവാദപ്രചരണം’;മോന്‍സന്റെ ഉന്നത പൊലീസ് ബന്ധം പ്രവാ സി വനിത വഴി
സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് ലോകനാഥ് ബെഹ്റയ്ക്ക് പരിചയപ്പെടു ത്തിയത്. ബെഹ്റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചെന്ന് അനിത പറഞ്ഞു. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് പിന്നീട് ലോക്നാഥ് ബെഹ്റ മുന്നറി യിപ്പ് നല്‍കിയെന്നും















