Day: September 28, 2021

വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ബോണ്ട് സര്‍വീസ് ആരംഭിക്കും; നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭ്യാസ, ഗതാഗതമന്ത്രിതല ചര്‍ച്ചയില്‍ അംഗീകരി ച്ചു തിരുവനന്തപുരം: സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ബോണ്ട് സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചു.വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും

Read More »

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ പ്രഖ്യാപിച്ചു; സുഹാസിനി ജൂറി ചെയര്‍പേഴ്സണ്‍

എണ്‍പതു സിനിമകളാണ് ഇത്തവണ 2020ലെ മത്സരത്തിനുള്ളത്. അതില്‍ നാലെണ്ണം കുട്ടികളുടെ ചിത്രമാണ്. കോവിഡ് കാലമായതിനാല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്ത സിനിമകളും മത്സരത്തിനുണ്ട് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറിയെ പ്രഖ്യാപിച്ചു.

Read More »

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;രണ്ടുമന്ത്രിമാര്‍ രാജിവച്ചു,കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്ന് സൂചന

രാജിവെച്ച പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് രണ്ട് മന്ത്രിമാര്‍ രാജിവ ച്ചു. മന്ത്രിമാരായ റസില്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് രാജിച്ചത്. രാത്രിയോടെ കൂടു തല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹി:

Read More »

‘കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചു’; കനയ്യ കുമാറിന് എതിരെ ഡി രാജ

ആരെങ്കിലും പാര്‍ട്ടി വിട്ടാല്‍ അയാള്‍ക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് അര്‍ത്ഥം. ഇതിനെ ചതിയെന്ന് താന്‍ വിശേശിപ്പിക്കും- സിപിഐ ജനറ ല്‍ സെക്രട്ടറി ഡി.രാജ ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന

Read More »

സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്; 18,849 പേര്‍ക്ക് രോഗമുക്തി, 149 മരണം,ടിപിആര്‍ 11.61

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെ ക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളി ലുള്ള 368 തദ്ദേശ ഭരണ പ്രദേശങ്ങളി ലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:

Read More »

നഗ്‌നവീഡിയോ പ്രചരിപ്പിക്കും,ഹണിട്രാപ്പില്‍ കുടുക്കും; ബലാത്സംഗത്തിന് ഇരയായ യുവതിയെ മോന്‍സ് ഭീഷണിപ്പെടുത്തി

ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി യെ ന്നാണ് പരാതിക്കാരി പറയുന്നത്. മോന്‍സന്റെ ബി സിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശര ത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു ഭീഷണി കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ

Read More »

മധ്യപ്രദേശ് സര്‍ക്കാരിന്റെ കാപ്പിത്തോട്ടം നല്‍കാമെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പ്; മോന്‍സ് വീണ്ടും അറസ്റ്റില്‍

മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാട്ടിലുള്ള 500 ഏക്കര്‍ ലീസിന് നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി കൊച്ചി:വയനാട്ടില്‍ 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് പത്ത നംതിട്ട സ്വദേശി രാജീവില്‍ നിന്ന്

Read More »