
യാത്രക്കാര്‍ക്ക് ആശ്വാസം; കോവിഡ് കാലത്തെ ടിക്കറ്റ് നിരക്ക് കെഎസ്ആര്‍ടിസി പിന്‍വലിച്ചു
കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണ ത്തില്‍ കുറവ് നേരിട്ടതോടെ നേരത്തെ ഫ്‌ളക്‌സി റേറ്റ് രീതിയായിരുന്നു കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരം: കോവിഡ് കാലത്ത് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ ധന പിന്‍വലിച്ചു. ഒക്ടോബര്‍ 1







